മാനന്തവാടി: താലൂക്ക് ഓഫീസിൽ കയറി എൻ. കെ. ഷാജുവിനെ വധിക്കാൻ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും , ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരമുണ്ടാക്കണമെന്നും കുറ്റക്കാർക്കെതിരെ കൾശന നടപടി സ്വീകരിക്കണമെന്നു മാവശ്യപ്പെട്ട് സംയുക്ത സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. വി.വി. ആന്റണി, രാജേഷ് കുമാർ എസ്, മോബിഷ് പി. തോമസ്, സരിൻ കുമാർ, കെ. പ്രകാശൻ, കെ.ടി. സുകുമാരൻ , കെ.ടി. ഷാജി, എന്നിവർ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: