ബത്തേരി : ബത്തേരി മാരിയമ്മന്‍ ക്ഷേത്ര മഹോത്സവം ഫബ്രുവരി 22മുതല്‍ 28 വരെ തിയതികളിലായി നടക്കും. 26ന് രാവിലെ 9.30ന് ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ വിദ്യാഗോപാലമന്ത്രാര്‍ച്ചന നടക്കും. പരിപാടിയില്‍ പ്രമുഖ സാംസ്ക്കാരിക നായകനായ രാഹുല്‍ ഈശ്വര്‍ സംബന്ധിക്കും. 50 രൂപയാണ് രജിസ്ട്രേഷന് ഫീസ്. അര്ച്ചനുക്കള്ള ഇല, പൂവ്, വിളക്ക് എന്നിവ വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരണം. 24ന് രാവിലെ 9.30ന് സര്‍വ്വശ്വര്യ പൂജയും 25ന് രാവിലെ 9.30ന് ശനിദോഷ പൂജയും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ : 04936 222445, 9447083543.
പ്രതികരിക്കാൻ ഇവിടെ എഴുതുക: