Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂവാറിലെ വളവുകള്‍ അപകടക്കെണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 10:54 pm IST
in Thiruvananthapuram

പൂവാര്‍: തീരദേശ പ്രദേശമായ പൂവാറിലെ വളവുകള്‍ ജനങ്ങളുടെ ജീവനു ഭീഷണിയാകുന്നു. പൊതുവേ തിരക്കുള്ള പൂവാറിലെ ജംഗ്ഷനില്‍ നിന്നു കോവളത്തോട്ടു പോകുന്ന ബൈപാസ്സ് റോഡിലെ വളവാണ് ഒരുപാട് പേരുടെ ജീവന്‍ കവര്‍ന്നിട്ടും അധികാരികള്‍ വേണ്ട നടപടി സ്വീകരിക്കാതെ ഇപോഴും ഈ നിലയില്‍ തുടരുന്നത്. മാസത്തില്‍ പത്തിലധികം അപകടങ്ങളാണ് മുറത്തെറ്റാതെ നടക്കുന്നത്. ഇതില്‍ കൂടുതലും സംഭവസ്ഥലത്തുവച്ചുള്ള മരണവുമാണ്. അപകടത്തില്‍ വൈകല്യങ്ങള്‍ സംഭവിച്ചതും ധാരാളമുണ്ട്.

കരമന കളിയിക്കാവിള റോഡിലെ ട്രാഫിക് ഒഴുവാക്കാന്‍ ഐര്‍പോട്ടിലും, കൊല്ലത്തോട്ടും പോകുന്ന വാഹനങ്ങള്‍ ഈ റോഡിനെയാണ് കൂടുതലും ആശ്രയിക്കുനത്ത്. കൂടാതെ കോവളത്ത് നിന്നും കന്യാകുമാരിയിലും പൂവാറിലെ റിസോര്‍ട്ടുകളില്‍ എത്തിച്ചേരാന്‍ വേണ്ടി ഈ റോഡ് ആണ് തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ വരുന്ന വാഹങ്ങള്‍ ആണ് ഈ വളവിലെ ദുരന്തം ഏറെ ഏറ്റുവാങ്ങുന്നത്. നിരവധി അപകടങ്ങള്‍ ആണ് ഇവിടെ നടക്കുന്നത്. ഇവിടെ അപകടം നടക്കാത്ത ദിവസം ഇല്ല എന്നാണ് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നത്. കാരണം വലുപ്പമുള്ള ഒരു വാഹനം ഏതുവഴി വരുകയാണെങ്കില്‍ അത് കടന്നുപോകാന്‍ തന്നെ ഒരുപാട് സമയം വേണ്ടിവരുന്നു. ഇത് ട്രാഫിക് ബ്ലോക്ക് ഉണ്ടാകുകയും ഇത് അപകടം സൃഷ്ഠിക്കുന്നത് പതിവുകാഴ്ചയാണ്. വളവിലെ സ്വകാര്യ വ്യക്തികളുടെ കയ്യേറ്റമാണ് ഇതിന് കാരണം. വളവിനു തലങ്ങും വിലങ്ങുമായി ചെറുറോഡുകളുമുണ്ട് ഇവിടെ കൂടിയുള്ള ഫ്രീക്കന്‍മാരുടെ ബൈക്കുകളിലെ അമിതവേഗത്തിലെ സഞ്ചാരവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. വളവിനു മുമ്പിലായി ഒരു സൂചന ബോര്‍ഡ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല. അപകടങ്ങള്‍ തുടര്‍ക്കഥകളായിട്ടും അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ യതൊന്നും അധികൃതര്‍ നടപ്പിലാക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം
Kerala

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.