Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നിയമനങ്ങള്‍ക്ക് ഭരണ സമിതി കോഴ വാങ്ങിയെന്ന് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക്മുന്‍ മാനേജര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 09:26 pm IST
inAlappuzha

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് പുതിയ ശാഖകള്‍ ആരംഭിക്കുമ്പോള്‍ നിയമനത്തിന്റെ പേരില്‍ ഭരണസമിതിയംഗങ്ങള്‍ വന്‍ തുക കോഴയായി കൈപ്പറ്റിയിട്ടുണ്ടെന്ന് തഴക്കര മുന്‍ ബ്രാഞ്ച് മാനേജര്‍ ജ്യോതി മധു പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പുതിയ ശാഖകള്‍ ആരംഭിക്കുന്നതിന് ബോര്‍ഡ് ആവശ്യപ്പെട്ട പ്രകാരമാണ് നിക്ഷേപങ്ങള്‍ പെരുപ്പിച്ച് കാട്ടിയത്. ഇത്തരത്തില്‍ വെട്ടിയാര്‍ ശാഖ ആരംഭിച്ചപ്പോള്‍ നിയമിച്ച അഞ്ചു പേരില്‍ നിന്നും ഏകദേശം 50 ലക്ഷം രൂപയോളം ഇവര്‍ കൈപ്പറ്റി. ഇത് ഭരണസമിതിയിലെ രണ്ട് അംഗങ്ങള്‍ ഒഴിച്ച് മറ്റുള്ളവര്‍ വീതം വയ്‌ക്കുകയായിരുന്നു. ഈ തുക ബാങ്ക് ഹെഡ് ഓഫീസില്‍ നിക്ഷേപിച്ചു. ക്രമക്കേടു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ ഇവരില്‍ പലരും പണം പിന്‍വലിച്ചതായി ജ്യോതി മധു ആരോപിച്ചു.

ഭരണസമിതിയംഗമായ കല്ലുമല രാജനും പൊന്നപ്പന്‍ ചെട്ടിയാരും ബാങ്കില്‍ നിന്നും വായ്‌പ എടുത്തിട്ടുണ്ട്. ഇരുവരും വലിയ കുടിശ്ശികയാണ് വരുത്തിയിരിക്കുന്നത്. നിയമപ്രകാരം ഇരുവര്‍ക്കും ബാങ്ക് ഭരണസമിതിയില്‍ തുടരാന്‍ സാധിക്കില്ല. എന്നിട്ടും ഇരുവരും തുടരുകയാണ്.

പ്രസിഡന്റിന്റെ അനുവാദമില്ലാതെ ഒരു ദിവസം സെക്രട്ടറിയും ജൂനിയര്‍ ഉദ്യോഗസ്ഥറായ ഇന്ദ്രജിത്തും നിഷാന്തും തഴക്കര ബ്രാഞ്ചില്‍ എത്തുകയും തന്നെ ബലമായി പുറത്തിറക്കി ലോക്കര്‍ പരിശോധിച്ചു. അവിടെ സ്റ്റോക് ഉണ്ടായിരുന്നത് എത്രയെന്നോ പണം ഇടപ്പാടിനെ പറ്റിയോ ഒന്നും ബോദ്ധ്യപ്പെടുത്തിയില്ല. പല രേഖകളും പിന്നീട് കാണാതായി.

ബാങ്കിലെ അക്കൗണ്ടന്റായ കുട്ടിസിമാ ശിവക്കാണ് താന്‍ പാസ്സ് വേഡ് കൊടുത്തിട്ടുള്ളത്. ഇന്റേണല്‍ ഓഡിറ്റര്‍ എന്ന നിലയ്‌ക്ക് മറ്റ് ബ്രാഞ്ചില്‍ പോകുമ്പോഴും രണ്ടര മാസം അസുഖമായി എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും കുട്ടിസിമാ ശിവ പാസ് വേഡ് ദുര്‍വിനിയോഗം ചെയ്തിട്ടുണ്ട്. ഇതിന് എതിരെ താന്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

ഹെഡ് ഓഫീസില്‍ നിന്നും തന്റെ വ്യാജ ഒപ്പിട്ട് പണം എടുത്താതായും ജ്യോതി മധു ആരോപിച്ചു. കണ്‍കറന്റ് ഓഡിറ്ററായ കൃഷ്ണകുമാരി നിരവധി തവണ തന്റെ കൈയ്യില്‍ നിന്നും പണമായും മറ്റു ഉപഹാരങ്ങളായും ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. കൃഷ്ണകുമാരി അംഗമായ ചാരിറ്റബിള്‍ ട്രസ്റ്റിന് അഞ്ചുലക്ഷം രൂപ കൃഷ്ണകുമാരി മുഖേന നല്‍കിയിട്ടുണ്ടെന്നും ജ്യോതി മധു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

പുതിയ വാര്‍ത്തകള്‍

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.