Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സഹകരണ ബാങ്കുകളില്‍ വ്യാപക ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2017, 09:20 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ പല സഹകരണ ബാങ്കുകളിലും ക്രമക്കേടുകള്‍ നടന്നതായി സൂചന. നിലവില്‍ പട്ടണക്കാട്, കണിച്ചുകുളങ്ങര, തഴക്കര, ശ്രീകണ്‌ഠേശ്വരം ശാഖകളിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് നാലും യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളാണ്. എസ്എല്‍പുരം സഹകരണബാങ്കിലും ക്രമക്കേടുകള്‍ നടന്നതായി ആക്ഷേപമുയരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കില്‍ കാര്‍ഷിക വായ്‌പയുടെ പേരില്‍ അംഗങ്ങള്‍ വായ്‌പ തിരിമറി നടത്തിയെന്നാണ് സൂചന.

എസ്എല്‍പുരം എ64 സര്‍വ്വീസ് സഹകരണ ബാങ്കില്‍ ബോര്‍ഡംഗങ്ങളുടെ പേരില്‍ രണ്ടുലക്ഷം രൂപ വീതം കാര്‍ഷിക വായ്‌പയെടുത്തതിലും ക്രമക്കേട് നടന്നിട്ടുണ്ട്. പത്തുസെന്റ് ഭൂമി വേണമെന്നിരിക്കെ സ്ഥലമില്ലാതെയാണ് വായ്‌പ എടുത്തിട്ടുള്ളത്. പല അംഗങ്ങളും അറിയാതെ അവരുടെ പേരുകളിലും വായ്‌പകള്‍ എടുത്തിട്ടുണ്ട്. മറ്റു ബാങ്കുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ അംഗങ്ങളെ പ്രസിഡന്റ് വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തങ്ങളറിയാതെ തങ്ങളുടെ പേരില്‍ വായ്‌പഎടുത്ത വിവരം അപ്പോഴാണ് പലരുമറിയുന്നത്. ഉടന്‍തന്നെ അടച്ചുതീര്‍ത്തുകൊള്ളാമെന്ന് പലര്‍ക്കും ഉറപ്പു നല്‍കിയിട്ടുണ്ട്.

അഴിമതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും ഭരണസമിതികളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത നിലനില്‍ക്കുന്നു. എട്ടുമാസം പിന്നിട്ടിട്ടും അഴിമതി നടത്തിയ ഭരണ സമിതികള്‍ പിരിച്ചുവിടാതെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്. ഇതിന് കുടപിടിക്കുകയായിരുന്നു സിപിഎം ജില്ലാ നേതൃത്വവും.

ക്രമക്കേടുകള്‍ വ്യക്തമായിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന് മൂന്നുമാസം വേണ്ടിവന്നു. ഇന്നലെയാണ് ആദ്യമായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഇതിനെതിരെ പ്രസ്താവന ഇറക്കിയത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ട സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.എസ്. സുധാദേവിയെ കോട്ടയത്തേക്ക് സ്ഥലംമാറ്റിയെങ്കിലും അതനുസരിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതിനെതിരെ യാതൊരു നടപടിയും സര്‍ക്കാരില്‍ നിന്നുണ്ടാകാത്തതും അഴിമതിക്കാരോടൊപ്പമാണ് സര്‍ക്കാരും സിപിഎം ജില്ലാനേതൃത്വവുമെന്ന് വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

Kerala

ഷോക്കിങ് ബ്രേക് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Gulf

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

Kerala

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.