മാനന്തവാടി: പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൻട്രൻസ് കോച്ചിംഗ് നൽകിയെന്ന വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് .വിജിലൻസ് കേസിൽ ഉൾപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമൻ, വൈ. പ്രിസിഡണ്ട് കെ.ജെ പൈലിയും ഉടൻ സ്ഥാനം രാജിവച്ച് പുറത്ത് പോകണമെന്ന് സി എം പി മാനന്തവാടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: