Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗര ഭരണം: നേതൃമാറ്റത്തിന് കോണ്‍ഗ്രസില്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2017, 04:20 pm IST
in Alappuzha

ചേര്‍ത്തല: നഗരസഭ ഭരണം പരാജയമെന്ന് വിലയിരുത്തല്‍ ഉയര്‍ന്നതോടെ ഭരണമാറ്റത്തിനായി കോണ്‍ഗ്രസില്‍ അണിയറ നീക്കങ്ങള്‍ തുടങ്ങി. നിലവിലെ ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ കോണ്‍ഗ്രസിലെ രണ്ട് പേര്‍ക്ക് രണ്ട് വര്‍ഷം വീതവും അവസാന വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനുമായി ഭരണം പങ്കുവെയ്‌ക്കാനായിരുന്നു തീരുമാനം.

ഇത് സംബന്ധിച്ച് കെപിസിസി ഭാരവാഹികളുടെ നേതൃത്വത്തില്‍ കരാര്‍ തയ്യാറാക്കിയിരുന്നു. ആദ്യ രണ്ട് വര്‍ഷം ഐസക് മാടവനക്കും പിന്നീട് പി. ഉണ്ണിക്കൃഷ്ണനും അവസാനത്തെ ഒരു വര്‍ഷം കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ടി. ജോസഫിനും ചെയര്‍മാന്‍ സ്ഥാനം നല്‍കാനായിരുന്നു ധാരണ.

കേരള കോണ്‍ഗ്രസ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ചതോടെ ചെയര്‍മാന്‍ സ്ഥാനം ഇവര്‍ക്ക് നല്‍കേണ്ടന്നാണ് നേതൃത്വത്തിന്റെ നിലപാടത്രേ. ഇതിനിടെയാണ് പാളയത്തില്‍ പടയായി കോണ്‍ഗ്രസിലെ ഒരു വിഭാഗം ഭരണനേതൃത്വത്തിനെതിരെ തിരിഞ്ഞത്.

ഗവ. താലൂക്ക് ആശുപത്രിയുടെ ദേശീയ അംഗീകാരം തുലാസില്‍ ആകുന്നതിനും ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നതിനും കാരണമായത് ഭരണ നേതൃത്വത്തിന്റെ അനാസ്ഥ മൂലമാണെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

ഭരണത്തിലേറി ഒന്നരവര്‍ഷത്തോളമായിട്ടും പ്രഖ്യാപനങ്ങളും വാചക സസര്‍ത്തുമല്ലാതെ നഗരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാനോ നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈമടക്ക് വാങ്ങുന്നത് ഭരണനേതൃത്വത്തിന്റെ അറിവോടെയാണെന്നുമാണ് വിമര്‍ശനമുയരുന്നത്.

ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കൊന്നും കരട് രൂപരേഖപോലും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഒപ്പമുള്ളവര്‍ക്ക് പോലും ആക്ഷേപമുണ്ട്. നഗരസഭ പരിധിയില്‍ ലൈസന്‍സില്ലാതെ വിദേശ മദ്യവില്‍പ്പനശാല പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടി ചിലര്‍ കെപിസിസി നേതൃത്വത്തിനടക്കം പരാതി നല്‍കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

ഭരണത്തെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും നേതൃമാറ്റം സംബന്ധിച്ച് കരാറുണ്ടെങ്കില്‍ യഥാസമയം നടപ്പാക്കുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. തോമസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു
India

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.