Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വീട്ടമ്മയ്‌ക്ക് കെഎസ്ഇബിയുടെ വക എട്ടിന്റെ പണി; വൈദ്യുതി ബില്‍ അടപ്പിച്ചത് രണ്ട് തവണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 11:20 pm IST
in Ernakulam

 

കുമ്പളം: വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട സമയപരിധി കഴിഞ്ഞതിന് വീട്ടമ്മയ്‌ക്ക് കുമ്പളം കെഎസ്ഇബി വക എട്ടിന്റെ പണി. ഒരു ബില്‍ തുക ഒരു ദിവസം തന്നെ രണ്ട് തവണ അടയ്‌ക്കേണ്ടി വന്നു. കുമ്പളം തച്ചംവീട് ശശിയുടെ ഭാര്യ ഷീലയ്‌ക്കാണ് കെഎസ്ഇബി ഉദ്യോഗസ്ഥരില്‍ നിന്നും കയ്‌പേറിയ അനുഭവമുണ്ടായത്.

വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട സമയപരിധി കഴിഞ്ഞതിന് ഷീലയുടെ വീട്ടിലെത്തിയ ലൈന്‍മാന്‍ സര്‍വ്വീസ് വയര്‍ മുറിച്ച് കളയുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയത്. നൂറ്റിനാല് രൂപ ബില്‍ തുക വെളളിയാഴ്ച രാവിലെ പത്തേ കാലോടെ ബന്ധുവിന്റെ കൈവശം കൊടുത്തുവിട്ട് അടച്ചതിന് ശേഷമാണ് ലൈന്‍മാന്‍ ഇവരുടെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. തുക രാവിലെ തന്നെ അടച്ചിട്ടുണ്ടെന്നും, അടച്ച രസീത് അടയ്‌ക്കുന്നതിന് പോയിട്ടുള്ള ബന്ധുവിന്റെ കൈവശമാണെന്നും ഷീല ഉദ്യോഗസ്ഥനോട് പറഞ്ഞു. എന്നാല്‍ ഇത് ഓഫീസില്‍ വിളിച്ചു ചോദിച്ച് ഉറപ്പ് വരുത്താന്‍ തയ്യാറാകാതെ ലൈന്‍മാന്‍ സര്‍വ്വീസ് വയര്‍ ഇപ്പോള്‍ തന്നെ മുറിച്ചുമാറ്റുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി 15 രൂപ വാങ്ങി സ്ഥലം വിടുകയായിരുന്നു.

ഓഫീസില്‍ എത്തിയ ലൈന്‍മാന് വീട്ടമ്മ ഒരു തവണ പണമടച്ചതാണ് എന്ന് ബോധ്യമായിട്ടും, വീട്ടമ്മയില്‍ നിന്നും കൈവശം വാങ്ങിയ തുക തിരികെ നല്‍കാനോ അതിന് രസീത് നല്‍കുവാനോ കെഎസ്ഇബി അധികൃതര്‍ തയ്യാറായില്ല. ഇതിനെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഷീലയുടെ കുടുംബം. എന്നാല്‍ ഇങ്ങനെയൊരു സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അടുത്ത പ്രവൃത്തി ദിവസം തന്നെ പരിശോധിച്ച് നടപടിയെടുക്കുമെന്നും കെഎസ്ഇബി കുമ്പളം അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനിത പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടന്ന മെല്‍ബണ്‍ മീറ്റ്സ് മോദി പരിപാടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും എത്തുന്നു
India

ഓസ്‌ട്രേലിയയുമായി ആണവ പ്രതിരോധക്കരാര്‍; രണ്ടു സര്‍വകലാശാലകള്‍ക്ക് ഭാരതത്തില്‍ കാമ്പസുകള്‍

ഷിബിലി, ഷാദുലി
Kerala

കാണണം, ഭീകരതയുടെ വേരുകള്‍ എവിടെവരെ എത്തിയെന്ന്: ഷോണ്‍

Kerala

മതം മാറാന്‍ തയാറായില്ല; ഉസ്ബക്കിസ്ഥാനില്‍ വിദ്യാര്‍ത്ഥിനിയെ കൊന്നത് അതിക്രൂരമായി

സാവരിയയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കുന്നവര്‍
Kerala

സാവരിയക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.