Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മൂന്നുനില കെട്ടിടമുളള ജില്ലാ ലൈബ്രറിയില്‍ വായനക്കാര്‍ക്കിടം ദേശീയപാതയോട് ചേര്‍ന്ന മുറ്റത്തെ പ്ലാസ്റ്റിക്ക് ഷീറ്റിട്ട പന്തലില്‍ : പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2017, 06:07 pm IST
in Kannur

കണ്ണൂര്‍: മൂന്ന് നില കെട്ടിടമുളള ജില്ലാ ലൈബ്രറിയില്‍ വാനക്കാര്‍ക്കിടം ദേശീയപാതയോട് ചേര്‍ന്ന മുറ്റത്തെ പ്ലാസ്റ്റിക്ക് ഷീറ്റിട്ട പന്തലില്‍. ലൈബ്രറിയെ ആശ്രയിക്കുന്നവര്‍ക്കിടയില്‍ പ്രതിഷേധമുയരുന്നു. കാല്‍ടെക്‌സിനും തെക്കിബസാറിനുമിടയില്‍ കോഫി ഹൗസിനോട് ചേര്‍ന്നുളള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ലൈബ്രറിയില്‍ പത്രപാരായണത്തിനും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ വായനയ്‌ക്കുമെത്തുന്ന വായനക്കാരാണ് അസൗകര്യം കാരണം ഏകാഗ്രതയോടെ വായന നടത്താനാവാതെ ദുരിതത്തിലായിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വരെ ജില്ലാ ലൈബ്രറിയുടെ താഴത്തെ നിലയിലെ വരാന്തയടക്കമുളള മുറികളിലായിരുന്നു വായനക്കാര്‍ക്ക് സൗകര്യമേര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മുറ്റത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പന്തലിട്ട് വായനാക്കാര്‍ക്കുളള സ്ഥലം മാറ്റുകയായിരുന്നു. മൂന്ന് നിലയുളള കെട്ടിടത്തില്‍ രണ്ടാം നിലയില്‍ ഓഫീസും മൂന്നാം നിലയില്‍ പൊതുപരിപാടികള്‍ക്ക് വിട്ടുകൊടുക്കുന്ന ഹാളുമാണ് ഉളളത്. ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഒരു നില മുഴുവന്‍ മാറ്റിവെച്ചിട്ടും താഴത്തെ നില എന്തുകൊണ്ട് വായനക്കാര്‍ക്ക് നല്‍കിക്കൂടാ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.

ദേശീയപാതയോട് ചേര്‍ന്നുളള മുറ്റത്ത് സ്ഥിതിചെയ്യുന്ന പന്തലിലിരുന്ന് വായിക്കുന്നവര്‍ക്ക് വാഹനങ്ങളുടെ ശബ്ദവും ട്രാഫിക് സിഗ്നലിനോട് ചേര്‍ന്നായതിനാല്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും മുഴുവന്‍ സമയവും വമിക്കുന്ന പുകയും ദുരിതമായിരിക്കുകയാണ്. റോഡരികിലായതിനാല്‍ തന്നെ പലപ്പോഴും രാവിലേയും വൈകുന്നേരവും അന്യസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ ഇവിടം ഇത്തരക്കാര്‍ വിശ്രമകേന്ദ്രമാക്കുകയും പലപ്പോഴും മദ്യപിച്ചും മറ്റും എത്തുന്നവരും സാമൂഹ്യദ്രോഹികളും വായനക്കാരുടെ പന്തലും ഇരിപ്പിടങ്ങളും കയ്യടക്കുകയും ചെയ്യുന്ന സ്ഥിതിയും ഉണ്ട്. എത്രയുംപെട്ടെന്ന് വായനാക്കാര്‍ക്കുളള സ്ഥലം കെട്ടിടത്തിനകത്തേക്ക് തന്നെ മാറ്റി ദുരിതത്തിന് പരിഹാരം കാണണമെന്നാണ് വായനക്കാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.