Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളമില്ല; ആലപ്പുഴ ബോട്ടുജെട്ടി താത്ക്കാലികമായി മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 07:35 pm IST
in Alappuzha

ആലപ്പുഴ: വാടക്കനാലിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസുകള്‍ ഇന്നു മുതല്‍ ബസ്സ്റ്റാന്‍ഡ് ജെട്ടിയില്‍ നിന്നാരംഭിക്കും. ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനാല്‍ ബോട്ടുകളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും മുഴുവന്‍ സര്‍വീസുകളും ബസ്സ്റ്റാന്‍ഡ് ജെട്ടിയിലേക് മാറ്റി.

ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ബോട്ട്‌ജെട്ടിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായത് വിനോദസഞ്ചാരമേഖലയേയും ജലഗതാഗതത്തേയും കാര്യമായിബാധിച്ചു. വിനോദസഞ്ചാരത്തിനായി ബോട്ടു യാത്രയെ ആശ്രയിക്കുന്ന വിദേശികളും സ്വദേശികളും ജെട്ടിയിലെത്തിയാല്‍ ഒരുകിലോമീറ്ററോളം നടന്ന് കെഎസ്ആര്‍ടിസിക്ക് സമീപമുളള ചെറിയ ജെട്ടിയില്‍ എത്തേണ്ട സ്ഥിതിയാണ്. ഇതിനാല്‍ പലവിനോദസഞ്ചാരികളും ആലപ്പുഴവിട്ട് കൊല്ലത്തേക്കും കൊച്ചിയിലേക്കും പോകുന്നു.

തുലാവര്‍ഷം കനിയാത്തതാണ് തോടുകളിലേയും കായലുകളിലേയും ജലനിരപ്പ്കുറയാന്‍ കരണം. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന സമയത്ത് തോടുകളിലെ ജലനിരപ്പ് താഴ്ന്നത് ടൂറിസംമേഖലയേയും ജലഗതാഗതവകുപ്പിനേയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. ആലപ്പുഴയില്‍നിന്നു കൊല്ലത്തേക്കും കൊച്ചിയിലേക്കുമുള്ള ദീര്‍ഘദൂര വിനോദയാത്രകളും പ്രതിസന്ധിയിലാണ്.

ബണ്ട് തുറന്നുവിട്ട് തോടുകളിലെ ജലനിരപ്പ് ഉയര്‍ത്തി ജെട്ടിയുടെ പ്രവര്‍ത്തനം നടത്താന്‍കഴിയാത്ത അവസ്ഥയാണ്. തോടുകളില്‍ ഉപ്പുവെളളം കയറ്റിയാല്‍ കുട്ടനാട്ടിലെ കൃഷിനശിക്കും കര്‍ഷകര്‍ ദുരിതത്തിലുമാകും.

ജെട്ടിയില്‍ എത്തുന്ന യാത്രക്കാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള ജെട്ടിയില്‍ എത്തണമെങ്കില്‍ ഓട്ടോറിക്ഷപോലുള്ള വാഹനങ്ങളെ ആശ്രയിക്കണം. നാലുരൂപയ്‌ക്ക് യാത്രചെയ്യേണ്ടവര്‍ റിക്ഷാക്കൂലി ഉള്‍പ്പടെ 24 രൂപ ചെലവാക്കേണ്ട സ്ഥിതിയുമുണ്ട്. ജെട്ടിയിലെ മണ്ണ് മാറ്റി ജലനിരപ്പ് ഉയര്‍ത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കുന്ന കാര്യത്തില്‍ ഉദാസീനത കാട്ടുകയാണെന്നുള്ള ആക്ഷേപവും ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

പുതിയ വാര്‍ത്തകള്‍

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.