Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിയമം ലംഘിച്ച് വിഎസ്എസ്‌സി എഞ്ചിനീയറുടെ യൂണിയന്‍ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2017, 10:36 pm IST
in Thiruvananthapuram

തിരുവനന്തപുരം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി വിഎസ്എസ്‌സി എഞ്ചിനീയറുടെ യൂണിയന്‍പ്രവര്‍ത്തനം അന്വേഷിക്കാന്‍ പ്രധാമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. വലിയമല എംവിഐടി വിഭാഗത്തിലെ ജൂനിയര്‍ എഞ്ചിനീയര്‍ രാജീവ് കുറുപ്പാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ എംപ്ലോയിസ് യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തനം നടത്തുന്നത്. വിഎസ്എസ്‌സിയിലെ ജീവനക്കാരില്‍ എ, ബി എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ തൊഴിലാളി നേതാവിന്റെ സ്ഥാനം വഹിക്കാന്‍ പാടില്ല. 4800 രൂപ ശമ്പള ഗ്രേഡില്‍ അമ്പതിനായിരം രൂപയ്‌ക്കകത്ത് ശമ്പളം വാങ്ങുന്നവര്‍ മാത്രമെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ ചുമതലകള്‍ വഹിക്കാനോ പാടുള്ളൂ. രാജീവ് കുറുപ്പ് ഒരു ലക്ഷത്തിലധികം രൂപ ശമ്പളം ഇനത്തില്‍ കൈപ്പറ്റുന്നുണ്ട്.

കഴിഞ്ഞ ആറുവര്‍ഷമായി ഇയാള്‍ പ്രസിഡന്റ് പദവി വഹിക്കുന്നു. 2014 ല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ വിജയകുമാരന്‍നായര്‍ എന്നയാളെ വര്‍ക്കിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ സംഘടനാ റിപ്പോര്‍ട്ടില്‍ രാജീവ് കുറുപ്പ് പ്രസിഡന്റും വിജയകുമാരന്‍നായര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാണ്.വിഎസ്എസ്‌സിക്ക് നല്‍കിയ രേഖകളില്‍ വിജയകുമാരന്‍നായരുടെ പേര് മാത്രമെ നല്‍കിയിട്ടുള്ളൂ.യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നതിന് നേതൃത്വം നല്‍കേണ്ടതും ആനുകൂല്ല്യങ്ങള്‍ സ്വീകരിക്കേണ്ടതും വിജയകുമാരന്‍ നായരാണ്. എന്നാല്‍ വിജയകുമാരന്‍നായരുടെ ആനുകൂല്ല്യങ്ങള്‍ നേടിയെടുക്കുന്നത് രാജീവ് കുറുപ്പും. പ്രസിഡന്റായാല്‍ മൊബൈല്‍ ഫോണ്‍, യാത്രാപ്പടി തുടങ്ങിയ ആനൂകൂല്ല്യങ്ങള്‍ ലഭിക്കുന്നതോടൊപ്പം ജോലിക്കും കയറണമെന്നില്ല.

നിയമം ലംഘിച്ച് വിഎസ്എസ്എസി ജീവനക്കാരന്‍ തൊഴിലാളി നേതാവിന്റെ ആനുകൂല്ല്യങ്ങള്‍ നേടിയെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി എത്തി. വിശദമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് വിഎസ്എസ്‌സി കണ്‍ട്രോളറോട് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

Kerala

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Kerala

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

പുതിയ വാര്‍ത്തകള്‍

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

രാമായണം: മാനവധര്‍മ്മത്തിന്റെ നിത്യപ്രകാശവും ആത്മകാവ്യവും

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍

ചിത്രരാമായണം 17: സ്വയംപ്രഭ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.