Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മെഡിക്കല്‍ കോളേജിനു മുന്നില്‍ റോഡരുകിലെ ഭക്ഷണ വില്പന പ്രശ്‌നമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2017, 11:20 pm IST
in Thiruvananthapuram

മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കോളേജാശുപത്രിക്കു മുന്നില്‍ റോഡരുകില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള ഭക്ഷണ വില്പന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എല്ലാ ദിവസവും രാവിലെയും ഉച്ച നേരത്തുമാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ വീടുകളില്‍ നിന്ന് ഭക്ഷണമുണ്ടാക്കി കൊണ്ടു വന്ന് റോഡരുകില്‍ വില്പന നടത്തുന്നത്. കൂടുതലും മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചിരിക്കുന്ന പാവപ്പെട്ട രോഗികളുടെ കൂട്ടിരിപ്പുകാരാണ് ഈ ഭക്ഷണം വാങ്ങുന്നത്. ഹോട്ടലുകളില്‍ നിന്നു വാങ്ങുന്ന ഭക്ഷണത്തേക്കാള്‍ വിലക്കുറവെന്നതാണ് അവരെ ആകര്‍ഷിക്കുന്നത്.

വെളുപ്പിനു തുടങ്ങുന്ന പ്രഭാത ഭക്ഷണത്തിന്റെ വില്പന പനിനൊന്നു മണിവരെ നീളും. നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വലിയ പാത്രങ്ങളില്‍ കൊണ്ടുവരുന്ന പലഹാരങ്ങളും കറികളും മറ്റും ആവശ്യക്കാര്‍ക്ക് പ്ലാസ്റ്റിക് കവറുകളിലും അവര്‍ കൊണ്ടുവരുന്ന പാത്രങ്ങളിലുമാണ് നല്‍കുന്നത്. ഉച്ചയ്‌ക്ക് ചോറും കറികളും ഇങ്ങനെ പൊതിയായും പാത്രങ്ങളിലും നല്‍കും.

പകല്‍ ഭക്ഷണ കച്ചവടം നടത്തുന്ന ഈ സ്ഥലത്ത് രാത്രികാലങ്ങളില്‍ തട്ടുകടകളാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ ആകുമ്പോഴേക്ക് നിറയെ മാലിന്യം നിറയും ഇവിടെ. കോര്‍പ്പറേഷനിലെ ക്ലീനിംഗ് ജീവനക്കാര്‍ എത്തുംമുമ്പേ തുടങ്ങുന്ന കച്ചവടം വൃത്തിഹീനമായ സ്ഥലത്താണ് നടക്കുന്നത്. പാത്രങ്ങളില്‍ തുറന്നു വച്ചാണ് വില്പന നടത്തുന്നത്. മാലിന്യങ്ങളില്‍ വന്നിരിക്കുന്ന ഈച്ചയും മറ്റും ഈ ഭക്ഷണ പദാര്‍ത്ഥങ്ങളിലും വന്നിരിക്കും. കൂടാതെ റോഡിലൂടെ വാഹനങ്ങളും മറ്റും പോകുമ്പോഴുണ്ടാകുന്ന പൊടിയും മറ്റും ആഹാരത്തിലേക്ക് എത്തുകയും ചെയ്യും.

മെഡിക്കല്‍ കോളേജ് പരിസരത്തെ ഹോട്ടലുകളില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്താറുണ്ടെങ്കിലും വഴിയോര കച്ചവടക്കാരുടെ ഭക്ഷണം പരിശോധിക്കാന്‍ ആരും മെനക്കെടാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.