Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരാഖണ്ഡില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ‘നോട്ട് പ്രതിസന്ധി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2017, 10:29 pm IST
in India

ഉത്തരാഖണ്ഡ് തെഹ്‌രി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ധന്‍സിങ് നേഹിയുടെ ജനസഭയിലേക്ക് മുന്‍ദേശീയ ഉപാധ്യക്ഷന്‍ ഭഗത് സിങ് കോശിയാരിയെ സ്വീകരിക്കുന്നു

ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലേക്കുള്ള യാത്രാമധ്യേ അഞ്ചോളം സ്ഥലത്താണ് പോലീസ് തടഞ്ഞത്. ഡെറാഡൂണില്‍ നിന്ന് സമീപ മണ്ഡലങ്ങളിലേക്കുള്ള യാത്രാ വഴികളിലും ചെക്കിങ്. പണമൊഴുക്ക് തടയാന്‍ കര്‍ശന നിര്‍ദ്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പരിശോധിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഒഴുക്ക് ഉണ്ടാകുന്നുണ്ടെന്നാണ് കമ്മീഷന്‍ പറയുന്നത്. ദല്‍ഹിയില്‍ നിന്നും മറ്റും വരുന്ന വാഹനങ്ങളില്‍ കണക്കില്‍ പെടാത്ത പണം സംസ്ഥാനത്തെത്തുന്നതായും അവര്‍ കണക്കു കൂട്ടുന്നു. ബസ്സുകളിലും കാറുകളിലും മാത്രമല്ല ട്രെയിനിലും യാത്രചെയ്ത് എത്തുന്നവരെ പരിശോധനയ്‌ക്ക് വിധേയമാക്കുന്നു. കള്ളപ്പണത്തിന്റെ സ്വാധീനം ഇല്ലാത്ത തെരഞ്ഞെടുപ്പാകണം ഇത്തവണത്തേത് എന്ന് ഉറപ്പു വരുത്തുമെന്ന് ഡെറാഡൂണില്‍ തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പറഞ്ഞു. ഇതിനായി വനം- പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ തന്നെ റോഡുകളില്‍ വിന്യസിച്ചിരിക്കുന്നു.

കല്യാണ സീസണ്‍ കൂടിയാണിവിടെ. കണക്കില്‍ പെടാത്ത കോടിക്കണക്കിന് രൂപ മാര്‍ക്കറ്റിലെത്തുന്ന സമയമാണിത്. പരിശോധനകളില്‍ പലപ്പോഴും ഇത്തരം അനധികൃത സമ്പാദ്യങ്ങളും പിടിയിലാകുന്നുണ്ട്. പുതിയ രണ്ടായിരം രൂപ നോട്ടുകള്‍ അടക്കം വാഹനങ്ങളില്‍ നിന്നു കണ്ടെടുക്കുന്നുണ്ട്.

എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയാകെ താറുമാറാക്കിയെന്ന് ഡെറാഡൂണ്‍ രാജ്പൂര്‍ റോഡിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ചുമതലയുള്ള നേതാവ് അറിയിച്ചു. ആഴ്ചയില്‍ 24,000 രൂപ മാത്രമാണ് അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാനാവുന്നത്. അതുകൊണ്ട് പ്രവര്‍ത്തനമൊന്നും നടക്കില്ല. ഇതിനു പുറമമെ രണ്ടായിരം രൂപയിലധികം രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കരുതെന്ന ബജറ്റ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ‘ലഹരിയും ഉത്സാഹവും’ തടസ്സപ്പെടുത്തുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകുന്നതെന്ന് നേതാവ് പരിഭവം പറഞ്ഞു.

സംഗതി അല്‍പ്പം ഗൗരവമേറിയതാണ്. രാഷ്‌ട്രീയ പാര്‍ട്ടികളുടെയൊന്നും കയ്യില്‍ പണമില്ല. സമ്പാദിച്ചതെല്ലാം നോട്ട് നിരോധനം വന്നതോടെ ബാങ്കില്‍ കയറിയിറങ്ങി. അതൊട്ട് പിന്‍വലിക്കാനുമാവുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ക്കെങ്കിലും രണ്ടുലക്ഷം രൂപ വീതം പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ റിസര്‍വ് ബാങ്കിനനെ സ്ഥാനാര്‍ത്ഥികളുടെ ഈ ഗതികേട് കണ്ടിട്ടാണ്. എന്നാല്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രംഗത്തെ പണക്കൊഴുപ്പിന് അന്ത്യം കുറിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വര്‍ഷങ്ങളായുള്ള ശ്രമങ്ങളാണ് ഇത്തവണ വിജയം കണ്ടിരിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ചില ശ്രമങ്ങള്‍ നടത്തിയതും സം്സ്ഥാനമെങ്ങും പരിശോധനകള്‍ കര്‍ശനമാക്കിയതിന് പിന്നിലെ കാരണമായിട്ടുണ്ട്. നൈനിറ്റാളിന് സമീപം കുമോണ്‍ ഡിവിഷനില്‍ ഒരു ഔദ്യോഗിക വാഹനം വ്യാഴാഴ്ച മാവോയിസ്റ്റുകള്‍ കത്തിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് സെക്രട്ടറി വിജയ് പാരുവിന്റെ പേരിലുള്ള ലഘുലേഖകളും സംഭവ സ്ഥലത്തു നിന്നും പോലീസിന് ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടമറിക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ പോലീസ് റെയ്ഡുകള്‍ ശക്തിപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.