കണ്ണൂര്‍: സിപിഎം അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട കണ്ണൂര്‍ ജില്ലയിലെ സംഘകുടുംബങ്ങളെ സഹായിക്കാന്‍ സഹായഹസ്തവുമായി കണ്ണൂര്‍ ജന്മഭൂമിയും.
ജീവനക്കാരുടെ സഹായധനം ജന്മഭൂമി ഓഫീസില്‍ ചേര്‍ന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിറ്റ് സര്‍ക്കുലേഷന്‍ ഇന്‍-ചാര്‍ജ്ജ് എ.വി. ഭാര്‍ഗവി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒ.രാഗേഷിന് കൈമാറി.
ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി. പ്രജില്‍, കെ.ടി. ജയദേവ്കുമാര്‍, ടി.ബിജു, സി.വി.നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















