Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍ ഫെസ്റ്റ് പാഴ്‌ചെലവ് : ഐസക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 11:30 pm IST
in Kerala

ആലപ്പുഴ: ആറു വര്‍ഷമായി തുടരുന്ന അന്താരാഷ്‌ട്ര കയര്‍ഫെസ്റ്റ് പാഴ്‌ചെലവായിരുന്നുവെന്ന് മന്ത്രി തോമസ് ഐസക്ക്. ഫ്രീ ടിക്കറ്റ് കൊടുത്ത് വിദേശങ്ങളില്‍ നിന്ന് കൊണ്ടു വന്ന പലരും യഥാര്‍ത്ഥത്തില്‍ കയര്‍ ബിസിനസുകാരല്ലായിരുന്നു. കോടികള്‍ ചെലവഴിച്ച് നടത്തിയ മേളകള്‍ കയര്‍മേഖലയ്‌ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കിയില്ല.

കയര്‍മേള നടത്തിയ സമയവും ശരിയല്ലായിരുന്നു. കയര്‍ഫെസ്റ്റിന്റെ നടത്തിപ്പില്‍ കാതലായ മാറ്റങ്ങള്‍ ഇത്തവണ മുതലുണ്ടാകും.

സെപ്തംബറിലോ, ഒക്‌ടോബറിലോ ആയിരിക്കും കയര്‍ഫെസ്റ്റ് നടത്തുക. വിദേശികളേക്കാള്‍ അന്യസംസ്ഥാന കയര്‍ബിസിനസ്സുകാര്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ കയര്‍മേഖലയില്‍ വ്യാപകമായി അഴിമതി നടന്നതായി എല്‍ഡിഎഫിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ താന്‍ മുന്‍കൈ എടുക്കില്ല. അന്വേഷണം മുറപോലെ നടക്കുമെന്നും തോമസ് ഐസക്ക് പത്രസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നത് തന്റെ രീതിയല്ല. തൊണ്ടു സംഭരണ പദ്ധതി പരാജയപ്പെട്ടു. നേരത്തെ നല്‍കിയ യന്ത്രവത്കൃത കയര്‍റാട്ടുകള്‍ ഉപയോഗ ശൂന്യമായതായും അദ്ദേഹം വെളിപ്പെടുത്തി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കയര്‍ മന്ത്രിയായിരുന്ന ജി. സുധാകരനാണ് അന്താരാഷ്‌ട്ര കയര്‍ഫെസ്റ്റ് തുടങ്ങിയത്. 2011 മുതല്‍ 2016 വരെ മുടക്കം കൂടാതെ ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ ആലപ്പുഴയിലാണ് കയര്‍ഫെസ്റ്റ് നടത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കയര്‍മേള ആലപ്പുഴയില്‍ നിന്ന് മാറ്റി പള്ളിപ്പുറത്ത് നടത്താന്‍ ശ്രമിച്ചെങ്കിലും ജി. സുധാകരന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം എതിര്‍ത്തതിനാല്‍ പരാജയപ്പെട്ടു. കയര്‍മേഖലയ്‌ക്ക് താന്‍ സമ്മാനിച്ച ഏറ്റവും നല്ല പദ്ധതിയെന്നാണ് കയര്‍മേളയെ സുധാകരന്‍ വാഴ്‌ത്തിയിരുന്നത്.

അതിന് കടകവിരുദ്ധമായ പ്രഖ്യാപനം ഐസക്ക് നടത്തിയത് കൗതുകകരമായി.

കയറിന്റെ ചുമതല കൂടിയുള്ള ധനമന്ത്രി തന്നെ കയര്‍ഫെസ്റ്റ് പാഴ്‌ചെലവായി എന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ആറു വര്‍ഷക്കാലം മേള നടത്തുന്നതിനായി ചെലവഴിച്ച കോടികള്‍ ഇതിനുത്തരവാദികളായവരില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യം ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kerala

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.