ശ്രീനഗര്‍: ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലി ഷാ ഗിലാനിയെ നെഞ്ച് വേദനയെത്തുടര്‍ന്ന് എസ്‌കെഐഎംഎസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
87കാരനായ ഇയാളെ ബുധനാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗിലാനിയുടെ അവസ്ഥയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
















