Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രാമോദയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 11:21 am IST
in India

ന്യൂദല്‍ഹി: കൃഷിക്കും ഗ്രാമങ്ങളുടെ മുന്നേറ്റത്തിനും മുന്‍തൂക്കം നല്‍കുന്ന, ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ വഴിയൊരുക്കുന്ന ബജറ്റ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ വരുമാനം സുതാര്യമാക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബജറ്റ് ആദായ നികുതി ദായകര്‍ക്ക് നിരവധി ഇളവുകളും പ്രഖ്യാപിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിക്ക് റെക്കോഡ് തുകയായ 48,000 കോടി രൂപയാണ് വകയിരുത്തിയത്. സാമ്പത്തികത്തട്ടിപ്പു നടത്തി വിദേശത്തേക്ക് മുങ്ങുന്നവരുടെ വസ്തു കണ്ടുകെട്ടാന്‍ പ്രത്യേകം നിയമം കൊണ്ടുവരുമെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

ഗ്രാമീണമേഖലയെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികളാണ് ബജറ്റില്‍ നിറയെ. കര്‍ഷകര്‍ക്കും ചെറുകിട-ഇടത്തരം വ്യവസായികള്‍, സാധാരണ നികുതിദായകര്‍, വനിതകള്‍ എന്നിവര്‍ക്കും പ്രാധാന്യം നല്‍കുന്ന സമഗ്ര ബജറ്റാണിതെന്ന് പൊതുവിലയിരുത്തല്‍.

പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ സംഭാവന വാങ്ങുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍. ഇതുപ്രകാരം 2,000 രൂപ വരെ മാത്രമേ പാര്‍ട്ടികള്‍ക്ക് പണമായി വാങ്ങാനാകു. അതിനു മുകളിലുള്ള തുക ചെക്കായോ ഇലക്‌ട്രോണിക് ഇടപാടുകളായോ മാത്രം.

നികുതിദായകര്‍ക്ക് ആശ്വാസം

ആദായ നികുതിയില്‍ വലിയ ഇളവുകള്‍. നികുതി പരിധി രണ്ടര ലക്ഷമായി തുടരും. റിബേറ്റ് വാങ്ങുന്നതോടെ പരിധി മൂന്നു ലക്ഷമാകും. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്കുള്ള നികുതി നിരക്ക് പത്തില്‍ നിന്ന് അഞ്ചു ശതമാനമായി വെട്ടിക്കുറച്ചു. ഇവര്‍ 2,500 രൂപ നികുതി നല്‍കിയാല്‍ മതിയാകും. ഭവന വായ്‌പകള്‍ അടക്കം ബാധ്യതകള്‍ ഉള്ള, നാലര ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടി വരില്ല.

80സി പ്രകാരം 1.5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുന്നവര്‍ 4.5 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ട.

കേരളത്തിന് 16,891 കോടി

ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമായി കേരളത്തിന് 16,891.75 കോടി രൂപ വകയിരുത്തി. ആകെ വിഹിതത്തിന്റെ രണ്ടര ശതമാനമാണിത്. കഴിഞ്ഞ ബജറ്റില്‍ 14,882 കോടി രൂപയായിരുന്നു അനുവദിച്ചത്. രാജ്യത്തെ വിവിധ മെട്രോ പദ്ധതികള്‍ക്ക് 17,810 കോടി രൂപ വകയിരുത്തി. ഇതില്‍ നിന്ന് കൊച്ചി മെട്രോക്കും തുക ലഭിക്കും. കഴിഞ്ഞ തവണ കൊച്ചിക്ക് 450 കോടി രൂപ നീക്കിവച്ചിരുന്നു. കൊച്ചി കപ്പല്‍ ശാലയ്‌ക്ക് 507 കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണയിത് 116 കോടിയായിരുന്നു.

കപ്പല്‍ശാലയ്‌ക്ക് 507 കോടി

മറ്റ് വിഹിതം (കഴിഞ്ഞ ബജറ്റിലെ തുക ബ്രാക്കറ്റില്‍)

ഇന്ത്യന്‍ റെയര്‍ എര്‍ത്സ് ലിമിറ്റഡ്: 58.24 കോടി

(53.98 കോടി)

ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ്: 200 കോടി

(80 കോടി)

കായംകുളം ഉള്‍പ്പെടെയുള്ള എന്‍ടിപിസി താപനിലയങ്ങള്‍: 28,000 കോടി (30,000 കോടി)

ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ഉള്‍പ്പെടെ 25 സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്: 1,166 കോടി (1,069 കോടി).

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് : 37.28 കോടി (33.31 കോടി). കൊച്ചിന്‍, ചെന്നൈ പോര്‍ട്ട് ട്രസ്റ്റുകളുടെ പദ്ധതി വികസനത്തിന്: 53 കോടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.