Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രാമങ്ങള്‍ക്ക് താങ്ങും തണലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 07:56 pm IST
in India

– 2019ഓടെ ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയ്‌ക്ക് മുകളിലെത്തിക്കാന്‍ പദ്ധതി

– വീടില്ലാത്തവര്‍ക്കായി ഒരു കോടി വീടുകള്‍

– 2017-18ല്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം കാര്‍ഷിക മേഖലയില്‍ അഞ്ച് ലക്ഷം കുളം നിര്‍മിക്കും

– കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഗ്രാമങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപ

– തൊഴിലുറപ്പ് പദ്ധതിയില്‍ സ്ത്രീ പ്രാതിനിധ്യം 55 ശതമാനമാക്കി ഉയര്‍ത്തും

– തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കും

-2017-18ല്‍ പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജനയില്‍ 19,000 കോടി രൂപ അനുവദിക്കും

– 2018ഓടെ ഗ്രാമീണ മേഖലയില്‍ 100 ശതമാനം വൈദ്യുതീകരണം

– സ്വച്ഛഭാരത് മിഷന്‍ പ്രവര്‍ത്തനത്തില്‍ വന്‍ കുതിപ്പ്

വിദ്യാഭ്യാസത്തിനും മുന്‍തൂക്കം

– ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ വാര്‍ഷിക പഠന നിലവാര പരിശോധന. പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഫണ്ട്

– വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന 3,479 ബ്ലോക്കുകള്‍ക്ക് പ്രത്യേക പരിഗണന

– കോളേജുകള്‍ക്ക് അക്രഡിറ്റേഷന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ്

– സ്‌കില്‍ ഇന്ത്യയുടെ ശേഷി പരമാവധി പ്രയോജനപ്പെടുത്തും. രാജ്യത്താകമാനം 100 ഇന്ത്യ-ഇന്റര്‍നാഷണല്‍ സെന്ററുകള്‍

– വിദേശ ഭാഷകളില്‍ കോഴ്‌സുകള്‍ ആരംഭിക്കും

– വര്‍ഷം തോറും 5,000 പിജി സീറ്റുകള്‍

സ്ത്രീകള്‍ക്ക്

– മഹിളാ ശക്തി കേന്ദ്രങ്ങള്‍ക്ക് 500 കോടി രൂപ

– ഗര്‍ഭിണികള്‍ക്ക് 6,000 രൂപ

– സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 1,84,632 കോടി രൂപ

ആരോഗ്യ മേഖലയ്‌ക്ക്

– 2025ഓടെ ക്ഷയം നിര്‍മാര്‍ജനം ചെയ്യും

– 1.5 ലക്ഷം ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ചികിത്സാ കേന്ദ്രങ്ങളായി ഉയര്‍ത്തും

– ഝാര്‍ഖണ്ഡിലും ഗുജറാത്തിലും എഐഐഎംഎസ്

– മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പൊതുചട്ടക്കൂട്

– മുതിര്‍ന്ന പൗരന്മാര്‍ക്ക് ആധാര്‍ അധിഷ്ഠിത ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡുകള്‍

മറ്റു പ്രഖ്യാപനങ്ങള്‍

– പട്ടികജാതി ഉന്നമനത്തിന് 52,393 കോടി

– ചെറിയ വീടുകള്‍ക്ക് അടിസ്ഥാന സൗകര്യ പദവി

– വീട് നിര്‍മാണ വായ്‌പ്ക്ക് ബാങ്കുകള്‍ പലിശയിളവ് നല്‍കും

– ദേശീയപാതകള്‍ക്ക് 64,000 കോടി

– 1,50,000 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം

മൊത്തം ചെലവ് 21,47,0003 കോടി

മൊത്തം ചെലവ് 21,47,000 കോടിയാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി, പദ്ധതിയേതര വ്യത്യാസം എടുത്തുകളഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലക്ക് 37,435 കോടിയാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 4.11 ലക്ഷം കോടിയാണ് നല്‍കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.