Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖാലിസ്ഥാനികള്‍ തലപൊക്കുന്നു; ആപ്പിന്റെ കൈയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2017, 05:20 pm IST
in India

 

വിഭജനത്തിന്റെ മുറിവുമായി സ്വാതന്ത്ര്യത്തിലേക്ക് ചുവടുവച്ച പഞ്ചാബിന്റെ ചരിത്രത്തില്‍ രക്തക്കറകള്‍ ഏറെ. സ്വാതന്ത്ര്യ സമരപോരാളികളെ കൂട്ടക്കൊല ചെയ്ത ജാലിയന്‍ വാലാബാഗില്‍ നിന്ന് ഏതാനും മീറ്റര്‍ നടന്നാല്‍ സുവര്‍ണ ക്ഷേത്രത്തിലെത്താം. ഭിന്ദ്രന്‍വാലയുടെ വിഘടനവാദത്തിനും സൈനിക ടാങ്കറുകള്‍ക്കും മുന്നില്‍ തകര്‍ന്നടിഞ്ഞ സുവര്‍ണക്ഷേത്രം ഇന്ന് ഉയിര്‍ത്തെഴുന്നേറ്റ് തലയുയര്‍ത്തി നില്‍ക്കുന്നു. എന്നാല്‍, ചരിത്രമേല്‍പ്പിച്ച ആഘാതം മറികടക്കാന്‍ വിഘടനവാദികള്‍ക്ക് സാധിച്ചിട്ടില്ലകോണ്‍ഗ്രസിന്റെ സിഖ് വംശഹത്യക്കാലത്ത് പോലും!

എന്നാല്‍, ഇപ്പോള്‍ വിഘടനവാദം പഞ്ചാബില്‍ തെരഞ്ഞെടുപ്പ് വിഷയമാണ്. ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശമാണ് ചര്‍ച്ച സജീവമാക്കിയത്. സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിനേക്കാളും പഞ്ചാബ് കേജ്‌രിവാളിനെയും സംഘത്തെയും ഭയക്കണം. മതതീവ്രവാദികള്‍ അഴിഞ്ഞാടുന്ന മമതയുടെ ബംഗാളിന് സമാനമാകും ആപ്പിന് ഭരണം ലഭിച്ചാല്‍ പഞ്ചാബിന്റെ അവസ്ഥ.

മുസ്ലിം തീവ്രവാദികളെ പ്രീണിപ്പിച്ചാണ് മമത അധികാരത്തിലേറിയത്. ഇതേ വഴിയില്‍ കേജ്‌രിവാളും. പഞ്ചാബില്‍ വിഘടനവാദ സംഘടനകളെ കലവറയില്ലാതെ ആപ്പ് പ്രോത്സാഹിപ്പിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 27 ശതമാനം വോട്ടും നാല് സീറ്റും ആപ്പിന് ലഭിച്ചു. വിഘടനവാദികളുടെ പിന്തുണ ലഭിച്ചാല്‍ ഭരണം പിടിക്കാമെന്ന ആപ്പിന്റെ പ്രതീഷ യാഥാര്‍ത്ഥ്യമായാല്‍ വിലകൊടുക്കേണ്ടിവരുന്നത് രാജ്യമാകും. രാഷ്‌ട്രീയ നേട്ടത്തിനായി ആരുമായും കൂട്ടുകൂടാന്‍ മടിയില്ലാത്ത നേതാവാണ് കേജ്‌രിവാള്‍. വാരാണസിയില്‍ മോദിക്കെതിരെ മത്സരിച്ചത് തീവ്രമുസ്ലിം സംഘടനകളുടെ സഹായത്തോടെയായിരുന്നു. മാവോയിസ്റ്റുകളും കശ്മീരി വിഘടനവാദികളും പാര്‍ട്ടിയുടെ ഉറ്റസുഹൃത്തുക്കളാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പണമൊഴുക്കുന്ന വിദേശ എന്‍ജിഒകളാണ് പ്രധാനമായും സാമ്പത്തിക സ്രോതസ്.

ഖാലിസ്ഥാന്‍ ഭീകരരോടുള്ള ആപ്പിന്റെ പ്രേമം ആദ്യം വെളിപ്പെടുത്തിയത് പാര്‍ട്ടി എംപി തന്നെയാണ്. ആപ്പ് വിഘടനവാദികളെ പിന്തുണക്കുന്നതായി പാട്യാലയിലെ എംപി ധരംവീര്‍ സിങ് ഗാന്ധി രണ്ട് വര്‍ഷം മുന്‍പ് തുറന്നടിച്ചു. ഇത് തീക്കളിയാണെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം എഎപിയെ പഞ്ചാബ് തെരഞ്ഞെടുത്താല്‍ സംസ്ഥാനം തീവ്രവാദികളുടെ കളിത്തൊട്ടിലാകുമെന്നും പറഞ്ഞു. ജയിലിലുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തെ പാര്‍ട്ടി പിന്തുണച്ചപ്പോഴായിരുന്നു ധരംവീറിന്റെ പ്രതികരണം. സമരക്കാരെ സംസ്ഥാന കണ്‍വീനറായിരുന്ന സുഛ സിങ് ഛൊട്ടേപൂര്‍ സന്ദര്‍ശിച്ചിരുന്നു. ആപ്പ് നേതാവായിരുന്ന യോഗേന്ദ്ര യാദവും പരസ്യമായി പിന്തുണച്ച് സംസാരിച്ചു.

പഞ്ചാബിലെ എഎപി റാലികളില്‍ ഭിന്ദ്രന്‍വാലയുടെ ചിത്രങ്ങളും ഉയരുന്നുണ്ട്. സ്ഥാനാര്‍ത്ഥിയായ ജര്‍ണൈല്‍ സിങ് നേരത്തെ ലണ്ടനില്‍ വിഘടനവാദികളുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഭിന്ദ്രന്‍വാലയാണ് തന്റെ ഹീറോയെന്ന് പ്രഖ്യാപിച്ച യുണൈറ്റഡ് സിഖ് മൂവ്‌മെന്റിന്റെ ഭായ് മൊഖം സിങ് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചു. പഞ്ചാബിലെ ഹുറിയത്ത് എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന നിരോധിത സംഘടനയായ ദല്‍ഖല്‍സയും എഎപിക്കൊപ്പമാണ്. വിദേശത്ത് താമസമാക്കിയ പഞ്ചാബികള്‍ വന്‍തോതില്‍ സംസ്ഥാനത്ത് ആപ്പിനായി പ്രചാരണത്തിലെത്തുന്നതിന് പിന്നിലും വിഘടനവാദി നേതാക്കളുടെ താത്പര്യം.

2015 ഒക്ടോബറില്‍ സിഖ് മതഗ്രന്ധമായ ഗുരുഗ്രന്ഥ സാഹിബ് നശിപ്പിക്കപ്പെട്ടത് സംസ്ഥാനത്തെ കലാപത്തിന്റെ വക്കിലെത്തിച്ചു. ചില ഗുരുദ്വാരകള്‍ക്ക് സമീപം ഗ്രന്ഥത്തിന്റെ പേജുകള്‍ കീറി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ പ്രക്ഷോഭം ആളിപ്പടര്‍ന്നു. രണ്ട് പ്രക്ഷോഭകാരികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒടുവില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് വിഷയം തണുത്തത്. മതഗ്രന്ഥം നശിപ്പിക്കപ്പെട്ടതിന് പിന്നില്‍ വിഘടനവാദ സംഘടനകളെയും ഐഎസ്‌ഐഎയുമാണ് സംശയിക്കുന്നത്. സംഭവം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയവുമാണ്. സിഖുകാരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കാത്തത് മറികടക്കാന്‍ എഎപിയാണ് മതവിഷയങ്ങള്‍ തീവ്രമായി ഏറ്റെടുക്കുന്നത്.

പാക്ക് ഭീകരര്‍ ഇപ്പോള്‍ കൂടുതലായി പഞ്ചാബിനെ ലക്ഷ്യമിടുന്നു. ചൂതാട്ട രാഷ്‌ട്രീയക്കാര്‍ക്ക് പഞ്ചാബിനെ വിട്ടുകൊടുക്കുന്നത് ആത്മഹത്യാപരമാകും. പഞ്ചാബിനെ അറിയാത്ത പുറത്തുനിന്നുള്ളവര്‍ക്ക് ഭരണം നല്‍കരുതെന്ന് മോദി ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.