ന്യൂദല്‍ഹി: വികസനവും തുല്യതയും ഉറപ്പാക്കുന്ന ബജറ്റെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. റെയില്‍വേയ്‌ക്ക് ഒരു ലക്ഷം കോടി രൂപയുടെ സുരക്ഷാ ഫണ്ട് വേണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചതില്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും സുരേഷ് പ്രഭു നന്ദി രേഖപ്പെടുത്തി.