Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജസ്റ്റിസ് കെ.ടി. തോമസ് 80ന്റെ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 10:26 pm IST
in Kerala

കോട്ടയം: മനുഷ്യമുഖമുള്ള സുപ്രധാന വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച് ശ്രദ്ധേയനായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. തോമസ് എണ്‍പതിന്റെ നിറവില്‍. 1937 ജനുവരി 30 നായിരുന്നു  ജനനം. പിറന്നാളാഘോഷം ലളിതമായി കഞ്ഞിക്കുഴിയിലെ വസതിയില്‍ നടന്നു.

ആശംസകളുമായി ആര്‍എസ്എസ് നേതാക്കള്‍ ഉള്‍പ്പെടെ സാമൂഹ്യ, രാഷ്‌ട്രീയ രംഗത്തെ നിരവധിപേര്‍ എത്തി.

2002ല്‍ സുപ്രീംകോടതിയില്‍ നിന്ന്  വിരമിച്ചെങ്കിലും നിയമരംഗവുമായി ബന്ധപ്പെട്ട് ഇന്നും കെ. ടി. തോമസിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാമുഖ്യമുണ്ട്. നിയമം വ്യാഖ്യാനിച്ച് തലനാരിഴകീറി സൂഷ്മ പരിശോധനകള്‍ക്ക് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ ആശ്രയിക്കുന്നതും കെ. ടി. തോമസിനെയാണ്.

പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ജാമ്യം കിട്ടണമെങ്കില്‍ നശിപ്പിച്ച മുതലിന്റെ അത്രയും തുക കെട്ടിവയ്‌ക്കണമെന്നത് ജസ്റ്റിസ് കെ. ടി. തോമസ് ചെയര്‍മാനായി രൂപീകരിച്ച കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ്. പൗരാവകാശങ്ങള്‍ക്ക് വിഘാതമായിട്ടുള്ള നടപടികള്‍ക്ക് അദ്ദേഹം എന്നും എതിരായിരുന്നു. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥയെ എതിര്‍ത്തു. രാജീവ് ഗാന്ധി വധക്കേസിലെ നിര്‍ണ്ണായക വിധിയും, ജയിലില്‍ ജോലി ചെയ്യുന്ന തടവുകാര്‍ക്ക് മാനുഷിക പരിഗണന നല്‍കി മിനിമം വേതനം നല്‍കണമെന്ന വിധി പ്രഖ്യാപനവും നടത്തിയത് ജസ്റ്റിസ് കെ. ടി. തോമസ് തന്നെ.

പത്രപ്രവര്‍ത്തകര്‍ കോടതികളില്‍ പ്രവേശിപ്പിക്കുന്നതിനെ ഒരു വിഭാഗം അഭിഭാഷകര്‍ എതിര്‍ക്കുന്ന നിലപാടുകള്‍ പരിഹരിക്കാന്‍  മാസങ്ങളായി കോടതിക്ക് പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ പത്രപ്രവര്‍ത്തകനുമായി ബന്ധപ്പെട്ട കേസില്‍ അഭിഭാഷകര്‍ക്ക് എതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിയാണ് ജസ്റ്റിസ് കെ. ടി. തോമസ്. 2011 ആഗസ്റ്റില്‍ ഒരു പൊതുപരിപാടിയില്‍ വെച്ച്, മഹാത്മാഗാന്ധിയുടെ ഘാതകര്‍ ആര്‍എസ്എസ് അല്ലെന്ന സത്യം സുപ്രീംകോടതി വിധിന്യായങ്ങള്‍ മുന്‍നിര്‍ത്തി കെ. ടി. തോമസ് അഭിപ്രായപ്പെട്ടത് ഏറെ ചര്‍ച്ച ചെയ്തു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ രൂപീകൃതമായ സമിതിയില്‍ അംഗമായിരുന്ന അദ്ദേഹം യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടിയത് രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ക്കിടവരുത്തി. എന്നാല്‍ തന്റെ നിലപാടുകളില്‍ അദ്ദേഹം ഉറച്ചുനിന്നു. 2006ല്‍ രാഷ്‌ട്രം പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

1960 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.  കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജിയായി 1977ല്‍ നേരിട്ട് നിയമിതനായി. 79 മുതല്‍ 81വരെ കോഴിക്കോട്ട് ജോലി ചെയ്തു. 1985ല്‍ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം 95ല്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി. 1996ല്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ കെ. ടി. തോമസ് 2002ലാണ് വിരമിച്ചത്.  പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള സമിതികള്‍ ഉള്‍പ്പെടെ സുപ്രീംകോടതി നിയോഗിച്ച വിവിധ കമ്മീഷനുകളുടെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടതും കെ. ടി. തോമസിനെയാണ്.

വിശ്രമങ്ങള്‍ക്ക് അവധി നല്‍കി ഇന്നും ജസ്റ്റിസ് കെ. ടി. തോമസ് കര്‍മ്മനിരതനാണ്. ഒപ്പം വിവിധ കോളേജുകളില്‍ ജേണലിസം വിദ്യാര്‍ത്ഥകള്‍ക്കു മുന്നില്‍ അദ്ധ്യപകനായും.

ഭാര്യ: തരുണി. മക്കള്‍: ഡോ. ബിനു പ്രതാപ് തോമസ്(വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം മേധാവി), അഡ്വ. ബെച്ചു കുര്യന്‍ തോമസ്(കൊച്ചി), ബിപിന്‍ തോമസ്(മുംബൈ).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.