Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ഇബിയുടെ 27 ഏക്കര്‍ നിയമവിരുദ്ധമായി പതിച്ചു നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 10:21 pm IST
in Kerala

ഇടുക്കി:  പള്ളിവാസല്‍  പവര്‍ഹൗസിന് സമീപം തന്ത്രപ്രധാന മേഖലയില്‍ കെഎസ്ഇബിയുടെ 27 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് 30 പേര്‍ക്ക് പതിച്ച് നല്‍കിയതായി റവന്യൂ സംഘം കണ്ടെത്തി. 1941ല്‍ സര്‍ക്കാര്‍ കെഎസ്ഇബിക്ക് നല്‍കിയ ഭൂമിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി പതിച്ച് നല്‍കിയത്.

റവന്യൂ തരിശിനു മാത്രമെ പട്ടയം നല്‍കാവൂ എന്ന നിയമമാണ് രണ്ട് വകുപ്പിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ലംഘിച്ച് കോടികള്‍ തട്ടിയത്. പള്ളിവാസലിലെ കെഎസ്ഇബിയുടെ ഭൂമി തണ്ടപ്പേരിലാക്കി നല്‍കണമെന്ന ഊര്‍ജ്ജവകുപ്പ് സെക്രട്ടറിയുടെ കത്തിനെത്തുടര്‍ന്നാണ് വസ്തുവിനെക്കുറിച്ച് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. പല പട്ടയങ്ങളും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയോ, ബന്ധുക്കളുടെയോ പേരിലാണോ എന്നാണ് ബലമായ സംശയം. ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്. പട്ടയം ലഭിച്ച വസ്തുവില്‍ പതിനഞ്ച് നില കെട്ടിടം ഉള്‍പ്പെടെ 600 കോടിയോളം രൂപ മുടക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പെന്‍സ്‌റ്റോക്ക് പൈപ്പ് കടന്ന് പോകുന്നിടത്താണ് കൂറ്റന്‍ കെട്ടിടങ്ങള്‍.

മാത്രവുമല്ല പട്ടയം അനുവദിച്ച ഭൂമിക്ക് സര്‍വ്വേ അദാലത്ത് വഴി സബ്ഡിവിഷന്‍ റിക്കാര്‍ഡുകള്‍ തയ്യാറാക്കി തണ്ടപ്പേരുകള്‍ അനുവദിച്ചതായും ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം കെഎസ്ഇബി അധികൃതരാണെന്നിരിക്കെ വൈദ്യുതി ബോര്‍ഡിന് നോട്ടീസ് അയക്കാതെയാണ് ഭൂമിക്ക് തണ്ടപ്പേര്‍ അനുവദിച്ചത്. 216,227,263 എന്നീ സര്‍വ്വേ സബ് ഡിവിഷനുകളില്‍ ലൊക്കേഷന്‍ സ്‌കെച്ചുകള്‍ മാത്രം തയ്യാറാക്കി സര്‍വ്വേ അതിരടയാള നിയമങ്ങളൊന്നും പാലിക്കാതെ സബ്ഡിവിഷന്‍ നടത്തുകയായിരുന്നു.

1968ലും 1976ലും മുന്‍ സര്‍വ്വേ റീസര്‍വ്വേകളില്‍ കെഎസ്ഇബിയുടെ കൈവശമാണ് ഭൂമിയെന്ന് രേഖകളുണ്ട്. ഈ ഭൂമിയിലെ 1964ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരമാണ് പട്ടയം നല്‍കിയത്. ഉദ്യോഗസ്ഥരുടെ കള്ളക്കളി വെളിവാക്കുന്ന പ്രധാന തെളിവാണിത്. ഇക്കാരണത്താല്‍ തന്നെ അനധികൃതമായി കൈവശപ്പെടുത്തിയ 27 ഏക്കര്‍ ഭൂമിയുടെ പട്ടയങ്ങളും സര്‍ക്കാരിന് റദ്ദാക്കാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.