Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് വികസന പ്രവര്‍ത്തനം സ്തംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 09:58 pm IST
in Kerala

കോഴിക്കോട്: സംസ്ഥാനത്ത് വികസന പ്രവര്‍ത്തനം സ്തംഭിച്ചു. ത്രിതല പഞ്ചായത്തുകളില്‍  മന്ദഗതിയിലാണ് പദ്ധതി നിര്‍വഹണം. 2016-17 വാര്‍ഷിക പദ്ധതി വിഹിതത്തിന്റെ  23 ശതമാനമേ തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുവരെ വിനിയോഗിച്ചിട്ടുള്ളു. മുന്‍വര്‍ഷങ്ങളില്‍ ഇത് 40 ശതമാനത്തോളമായിരുന്നു. മാര്‍ച്ച് 31 ന് വാര്‍ഷിക പദ്ധിയുടെ കാലാവധി തീരുമ്പോള്‍ വികസന പ്രവര്‍ത്തനത്തിനായി നീക്കിവെച്ച തുകയുടെ 50 ശതമാനമെങ്കിലും ചെലവഴിക്കാനാകുമോയെന്നാണ് ആശങ്ക.

തദ്ദേശസ്ഥാപനങ്ങളില്‍ വിനിയോഗിച്ച തുക ശതമാനക്കണക്കില്‍ ഇപ്രകാരം: ഗ്രാമപഞ്ചായത്ത് -19.73, ബ്ലോക്ക് -22.12, ജില്ല-19.77, മുനിസിപ്പാലിറ്റി-17.89, കോര്‍പ്പറേഷന്‍-24.53.ഏറ്റവും കുറച്ച് ചെവഴിച്ച മുനിസിപ്പാലിറ്റികളില്‍ ഒന്നാം സ്ഥാനം തലശ്ശേരിക്കാണ്-6.38 ശതമാനം. ഈരാറ്റുപേട്ട-7.32 ഉം ചങ്ങനാശ്ശേരി-8.03ശതമാനവുമാണ് വിനിയോഗിച്ചത്. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച മുനിസിപ്പാലിറ്റി ഹരിപ്പാടാണ്-49.66 ശതമാനം. ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും പിന്നാക്കം മാനന്തവാടിയാണ്-2.5 ശതമാനം. കല്‍പ്പറ്റ-2.65, ഇരിട്ടി-2.79 ശതമാനവുമാണ് ചെലവഴിച്ചത്. കൂടുതല്‍ തുക വിനിയോഗിച്ച ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പാണ്-60.97 ശതമാനം.

ഗ്രാമപഞ്ചായത്തില്‍ പിന്നാക്കം തലനാടാണ്-3.74 ശതമാനം. തൊട്ടുപിന്നാലെ ഈസ്റ്റ് ഏളേരി-3.91, പാണാഞ്ചേരി-5.26 ശതമാനം. വെട്ടം ഗ്രാമപഞ്ചായത്താണ് പദ്ധതി തുക കൂടുതല്‍ വിനിയോഗിച്ചത്-53.89 ശതമാനം. കോര്‍പ്പറേഷനുകളില്‍ കൊച്ചിയാണ് പിന്നില്‍-11.6 ശതമാനം. കൂടുതല്‍ തുക വിനിയോഗിച്ചത് കൊല്ലം-23.19 ശതമാനം.  ജില്ലാ പഞ്ചായത്തുകളില്‍ കുറവ് എറണാകുളവും(4.74)കൂടുതല്‍ മലപ്പുറവുമാണ്-29.96 ശതമാനം.

പദ്ധതി തുക ചെലവഴിക്കാനാകാത്തത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിലേക്കാണ്  വിരല്‍ ചൂണ്ടുന്നത്. ത്രിതല പഞ്ചായത്തുകളില്‍ നിര്‍വഹണവിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് വലിയ പ്രശ്‌നമാണ്. എന്നാല്‍ ഒഴിവ് നികത്തുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. അസിസ്റ്റന്റ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍, ഓവര്‍സീയര്‍, ക്ലാര്‍ക്കുമാര്‍ എന്നിവരുടെ നൂറ് കണക്കിന് ഒഴിവുകളാണ് നികത്താനുള്ളത്. സംസ്ഥാനത്ത് പലയിടങ്ങളിലും രണ്ടും മൂന്നും പഞ്ചായത്തുകളുടെ ചുമതലയുണ്ട് ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.