Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുഞ്ചകൃഷി വിളവെടുപ്പിനു ആഴ്ചകള്‍ മാത്രം; ഒരുക്കങ്ങളായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 04:15 am IST
in Kerala

ആലപ്പുഴ: കുട്ടനാട്ടില്‍ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ മുന്നൊരുക്കങ്ങളായില്ല. പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ നെല്‍കര്‍ഷകരെ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പരാതി നിലനില്‍ക്കെയാണ് അനാസ്ഥ തുടരുന്നത്. ഫെബ്രുവരി പതിനഞ്ചോടെ കൊയ്‌ത്ത് ആരംഭിക്കും. എന്നിട്ടും നെല്ല് സംഭരണ രജിസ്‌ട്രേഷന്‍ പോലും ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ല.

ഇനിയും പതിനഞ്ചു ശതമനത്തോളം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സംഭരണം നടത്തേണ്ട മില്ലുടമകള്‍ നെല്ലെടുക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എഗ്രിമെന്റുകള്‍ വെച്ചിട്ടില്ല. വര്‍ഷങ്ങള്‍ മുന്‍പ് അറുപതിലേറെ എജന്‍സികളാണു നെല്ലെടുപ്പു രംഗത്ത് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 45 മില്ലുകാര്‍ പോലും നെല്ലെടുപ്പിനില്ലായിരുന്നു. പ്രോസസിങ് ചാര്‍ജ് സംബന്ധിച്ചുള്ള തര്‍ക്കം കാലങ്ങളായി തുടരുകയാണ്. ഇതുമൂലം ഇടയ്‌ക്ക് നെല്ലെടുപ്പ് മുടങ്ങുകയും ചെയ്തിരുന്നു.

ഇത്തവണയും പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ നെല്ലെടുപ്പിനെ കാര്യമായി ബാധിക്കും. രണ്ടു വര്‍ഷം മുന്‍പു വരെ നെല്ലെടുപ്പുമായി ബന്ധപ്പെട്ടു നാലു മുതല്‍ ആറു വരെ പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍മാരും പത്തോളം അസിസ്റ്റന്റ്മാരും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ മൂന്ന് ഓഫിസര്‍മാരും ഒരു അസിസ്റ്റന്റുമായിരുന്നു ഉണ്ടായിരുന്നത്. ഇതും നെല്ലെടുപ്പിനെ കാര്യമായി ബാധിച്ചിരുന്നു. ഈര്‍പ്പത്തിന്റെയും മറ്റും പേരില്‍ മില്ലുകാരും കര്‍ഷകരുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാകുമ്പോള്‍ ഇടപെടേണ്ടത് പാഡി ഓഫീസര്‍മാരാണ്. ഇവരുടെ എണ്ണത്തല്‍ കുറവുണ്ടാകുന്നത് പ്രശ്‌നപരിഹാഹരത്തിനും കാലതാമസം ഉണ്ടാക്കുന്നു. ഇത് നെല്ലെടുപ്പ് വൈകിക്കുകയും, നെല്ല് കെട്ടിക്കിടന്ന് നശിക്കുന്നതിനും ഇടയാക്കുന്നു.

മുന്‍കാലങ്ങളില്‍ ഒരു മാസമെങ്കിലും മുന്‍പ് തന്നെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊയ്‌ത്ത് ആരംഭിക്കുന്നതിന് ഒരുക്കങ്ങള്‍ തുടങ്ങുമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കര്‍ഷക പ്രതിനിധികള്‍, യന്ത്ര ഉടമകള്‍, ഇടനിലക്കാര്‍, തൊഴിലാളി നേതാക്കള്‍, കൃഷി ഉദ്യോഗസ്ഥര്‍, ലേബര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിളിച്ചു കൂട്ടി യോഗം നടത്തി തീരുമാനങ്ങളെടുക്കുകയുമാണു പതിവ്. എന്നാല്‍ ഇത്തവണ യോഗം നടന്നിട്ടില്ല. ഈ യോഗത്തിലാണു കൊയ്‌ത്തുകൂലി നിശ്ചയിക്കുന്നതും ആവശ്യത്തിനുള്ള യന്ത്രങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നതും.

സര്‍ക്കാരിന്റെ കൈവശം ഉപയോഗയോഗ്യമായ യന്ത്രങ്ങള്‍ ഉണ്ടോ, ഇതര സംസ്ഥാനങ്ങളില്‍ നിന്നു യന്ത്രങ്ങള്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ എന്താണെന്നോ കര്‍ഷകര്‍ക്ക് യാതൊരു എത്തുംപിടിയും ഇല്ലാത്ത ദുരവസ്ഥയാണുള്ളത്. കൂടാതെ രണ്ടാം കൃഷിയില്‍ നെല്ലു സംഭരിച്ചതിന്റെ 246 കോടി രൂപ ഇനിയും കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. അണുബാധയും, വരിനെല്ലും മൂലവും കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഹെക്ടറിന് 30,000 രൂപ മൂലം നഷ്ടപരിഹാരം നല്‍കുമെന്ന പ്രഖ്യാപനവും യാഥാര്‍ത്ഥ്യമായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.