Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 04:06 am IST
in Kerala

കോഴിക്കോട്: കടലോരവാസികള്‍ ജപ്തി ഭീഷണിയില്‍. മത്സ്യ ലഭ്യത കുറഞ്ഞതും മീന്‍പിടിത്തം ചെലവേറിയതുമൂലവും ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളാണ് വിവിധ ബാങ്കുകളിലെ വായ്‌പ തിരിച്ചടവ് മുടങ്ങിയതുമൂലം ജപ്തി ഭീഷണിയനുഭവിക്കുന്നത്.

ട്രോളിംഗ് കാലാവധി കഴിഞ്ഞ മാസങ്ങളായിട്ടും മത്സ്യ ബന്ധന മേഖലയില്‍ കടുത്ത ദുരിതം തന്നെയാണ്. നിത്യച്ചെലവ് പോലും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തത്ര ദുരിതമാണ് ഈ മേഖലയില്‍ ഉള്ളത്. ഇതിനിടയിലാണ് വഞ്ചി വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വിവിധ ബാങ്കുകളില്‍ നിന്ന് വായ്‌പയെടുത്ത നിരവധി കുടുംബങ്ങള്‍ ജപ്തി ഭീഷണിയെ നേരിടുന്നത്.

വഞ്ചിവാങ്ങിക്കാനായി ബാങ്കുകളില്‍ നിന്ന് ഗ്രൂപ്പുകളായി ചേര്‍ന്ന് വായ്‌പയെടുത്തവരാണ് കൂടുതലും ജപ്തി ഭീഷണി നേരിടുന്നത്. ജാമ്യ വ്യവസ്ഥ പ്രകാരം രണ്ടു പേരുടെ കൈവശമുള്ള സ്ഥലമാണ് ബാങ്കിന് ഈടായി നല്‍കുന്നത്. വായ്‌പ തിരിച്ചടവ് മുടങ്ങിയതു കാരണം സ്ഥലം ഈടായി നല്‍കിയവര്‍ പ്രതിസന്ധിയിലായി. സ്വത്ത് ഈടായി നല്‍കിയവര്‍ മുഴുവന്‍ തുകയും അടയ്‌ക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. നബാര്‍ഡ് വായ്‌പാ തുകയില്‍ 25 ശതമാനം സബ്‌സിഡിയും ഇവര്‍ക്ക് ലഭിക്കില്ല. വായ്‌പ തിരിച്ചടവ് മുടങ്ങിയവര്‍ സബ്‌സിഡിക്ക് അര്‍ഹതയില്ലെന്നാണ് നിബന്ധന.

40 മുതല്‍ 60 ലക്ഷം വരെ വായ്‌പയെടുത്ത ഗ്രൂപ്പുകളാണ് കൂടുതലും പ്രതിസന്ധിയിലായത്. വായ്‌പയെടുത്തത്രയും തക അടച്ചുകഴിഞ്ഞ കുടുംബങ്ങളാണ് കൊയിലാണ്ടിയില്‍ ജപ്തി ഭീഷണി നേരിട്ടത്. മത്സ്യ പ്രവര്‍ത്തക സംഘം നേതാക്കള്‍ ഇടപെട്ടാണ് ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി കടലോരത്ത് മത്സ്യബന്ധന ദിനങ്ങളടെ എണ്ണം തന്നെ പകുതിയായി കുറഞ്ഞിട്ടുണ്ട്. കടലോരത്ത് 50 ശതമാനം മത്സ്യത്തിന്റെ കുറവുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ജപ്തി നടപടികള്‍ക്ക് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ബാധകമല്ലെന്നാണ് ബാങ്കുകളുടെ നിലപാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.