Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരം അട്ടിമറിക്കാന്‍ സിപിഎം നാടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2017, 03:11 am IST
in Kerala

തിരുവനന്തപുരം: ലോ അക്കാദമി സമരം അട്ടിമറിക്കാന്‍ സിപിഎം നാടകം. ലോ അക്കാദമിയില്‍ നടക്കുന്നത് രാഷ്‌ട്രീയമല്ല, വിദ്യാര്‍ത്ഥി സമരമെന്ന് പ്രസ്താവിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഇത് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് അക്കാദമി ഭാരവാഹികളെ എകെജി സെന്ററില്‍ വിളിപ്പിച്ച് നാടകം കളിച്ചത്. ലോ അക്കാദമി മാനേജ്‌മെന്റ് പ്രതിനിധികളെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയശേഷവും രാജിവയ്‌ക്കില്ലെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍.

ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരും സഹോദരന്‍ സിപിഎം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന്‍ നായരും അടക്കമുള്ളവരെ ഇന്നലെ ഉച്ചയോടെ എകെജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് ചര്‍ച്ചനടത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം ഒത്തുതീര്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാജിയുടെ കാര്യത്തില്‍ മാനേജ്‌മെന്റ് വഴങ്ങിയില്ല. പാര്‍ട്ടിയുടെ നിലപാടാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കിയ കോലിയക്കോട് കൃഷ്ണന്‍നായര്‍, ലക്ഷ്മിനായര്‍ രാജവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു.

കഴിഞ്ഞ ആറ് ദിവസമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍ നടത്തുന്ന ഉപവാസ സമരം ഏറെ രാഷ്‌ട്രീയ സാമൂഹിക പിന്തുണ നേടി. സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടിലും സിന്‍ഡിക്കേറ്റ് തീരുമാനങ്ങളിലും ബിജെപി നേട്ടം കൊയ്യുകയും എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സിപിഎമ്മിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തു. സിപിഐയും എഐഎസ്എഫും കൂടി സമരരംഗത്ത് വന്നതിനു പുറമേ സിപിഐ സിന്‍ഡിക്കേറ്റംഗം പരസ്യമായി രംഗത്ത് വന്നതും സിപിഎമ്മിന്റെ കള്ളക്കളി പുറത്തുകൊണ്ടുവന്നു. ഈ സാഹചര്യത്തിലാണ് പുതിയ അടവ് നയവുമായി സിപിഎമ്മിന്റെ രംഗപ്രവേശം.

ലോ അക്കാദമി വിഷയത്തില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് നടന്ന ചടങ്ങില്‍ നെഹ്‌റു, ടോംസ് കോളേജ് ഉള്‍പ്പെടെയുള്ള സ്വാശ്രയ മാനേജ്‌മെന്റുകളെ പേരെടുത്ത വിമര്‍ശിച്ചു. സമ്മര്‍ദ്ദമുപയോഗിച്ച് ലക്ഷ്മിനായരെ രാജിവയ്‌പിച്ചു എന്ന് വരുത്തിതീര്‍ക്കുകയാണ് പുതിയ നയം. രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും തനിക്ക് ശമ്പളം തരുന്നത് സര്‍ക്കാരല്ല, മാനേജ്‌മെന്റാണെന്നുമുള്ള നിലപാടിലാണ് ലക്ഷ്മി നായര്‍.

ഇന്നലെ നടന്ന സിപിഎം ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ പിണറായി ഇടപെട്ട് രാജി ആവശ്യപ്പെടും. മുന്‍ധാരണ പ്രകാരം രാജിവയ്‌ക്കുന്ന ലക്ഷ്മിനായര്‍ പുതിയ ഡയറക്ടറായി ചുമതലയേല്‍ക്കും. നിലവില്‍ ഇതാണ് സിപിഎം-മാനേജ്‌മെന്റ് ധാരണ എന്നാണ് അറിയുന്നത്. ഇതിനുള്ള കരുക്കള്‍ സിപിഎം നീക്കിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.