Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചികിത്സയ്‌ക്കെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡോക്ടറുടെ മുന്നിലിട്ട് വെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 11:51 pm IST
in Thiruvananthapuram

 

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സിപിഎം ഗുണ്ടകളുടെ അഴിഞ്ഞാട്ടം. ചികിത്സയ്‌ക്കെത്തിയെ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഡോക്ടറുടെ മുന്നിലിട്ട് വെട്ടി. മൂന്ന് ആര്‍എസ്എസുകാര്‍ക്ക് പരിക്ക്. നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശികളായ മണികണ്ഠന്‍(31), രാജേഷ്(26), വിഷ്ണു(25) എന്നിവര്‍ക്കാണ് മാരകമായി പരിക്കേറ്റത്.

ഇന്നലെ വൈകീട്ട് ഏഴുമുപ്പതോടെയാണ് സംഭവം. കുറേ കാലങ്ങളായി നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനും വഴുതൂരും കേന്ദ്രീകരിച്ച് കഞ്ചാവ് മയക്കുമരുന്ന് തുടങ്ങി ലഹരി വില്‍പന സ്ഥലത്തെ സിപിഎം പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ നടന്ന് വരികയാണ്. ഇത് ചോദ്യം ചെയ്യുകയും പോലീസില്‍ അറിയിക്കുകയും ചെയ്തതിന്റെ പ്രതികാരമായി വീട്ടില്‍ നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് വരികയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരായ മണികണ്ഠനെയും രാജേഷിനെയും വഴുതൂരിന് സമീപം സിപിഎം ഗുണ്ടകള്‍ തടഞ്ഞു. ബൈക്കില്‍ നിന്നു തള്ളി നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മാരക മര്‍ദ്ദനത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഇരുവരും സുഹൃത്ത് വിഷ്ണുവിനെയും കൂട്ടി നെയ്യാറ്റിന്‍കര ജനറല്‍ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.

സിപിഎം ഗുണ്ടകളായ വിഷ്ണു, വിപിന്‍, ആനയറ ബസ്റ്റോപ്പിലിട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പപ്പു, ഹരീഷ്, രഞ്ചു എന്നിവരുടെ നേതൃത്വത്തിലെത്തിയ മുപ്പതോളം സിപിഎം ക്രിമിനലുകള്‍ ഡ്യൂട്ടി ഡോക്ടര്‍ പ്രശാന്തിന്റെ മുന്നില്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചു. മാരകായുധങ്ങളുപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലെ ട്യൂബ്, കസേരകള്‍ എന്നിവ സിപിഎം സംഘം തല്ലിപൊട്ടിച്ചു. തടയാന്‍ ശ്രമിച്ച ഡോക്ടര്‍ക്ക് നേരെ അക്രമികള്‍ തിരിഞ്ഞു. ഭയന്ന ഡോക്ടര്‍ ഡ്യൂട്ടിറൂമില്‍ നിന്ന് പ്രാണരക്ഷാര്‍ഥം ഇറങ്ങി ഓടി. ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎം ക്രിമിനലുകള്‍ ചികിത്സയ്‌ക്കെത്തിയ രോഗികളെയും കൂട്ടിരിപ്പുകാരെയും ഭീഷണിപ്പെടുത്തി.

ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടയില്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് ഒരാളെ പിടികൂടി. ഇത്രയും സംഭവങ്ങള്‍ നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തൊട്ടടുത്ത റൂമിലുണ്ടായിരുന്ന ആശുപത്രി സൂപ്രണ്ട് സ്ഥലത്തെത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. പോലീസും ആശുപത്രി അധികൃതരും പ്രതികളെ സംരക്ഷിക്കാനായി കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, വൈസ് പ്രസിഡന്റ് മഞ്ചന്തല സുരേഷ്, ജനറല്‍സെക്രട്ടറി അഡ്വ പൂഴിക്കുന്നു സുരേഷ്, കൗണ്‍സിലര്‍മാരായ നിലമേല്‍ ഹരി, അഡ്വ സ്വപ്‌നജിത്ത് എന്നിവര്‍ സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിഷ്ണുവിനെയും രാജേഷിനെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.