അടിമാലി : കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ ഇരുമ്പുപാലത്തിന് സമീപം പള്ളിപടിയില്‍ സ്വകര്യബസിന് പിന്നിലേയ്ക്ക് ബൂള്ളറ്റ് ഇടുച്ചുകയറി യുവക്കാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ബുള്ളറ്റില്‍ യാത്രചെയതിരുന്ന എറണാകുളം പച്ചാളം വലിയപറമ്പില്‍ ജിന്സണ്(24), കൊല്ലം സായ് നിവാസ് വിശാഖ് ചന്ദ്രന്(23) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് എറാണകുളത്തേയക്ക് മടക്കുകയായിരുന്നു ഇവര്‍. അടിമാലിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകര്യ ബസ് യത്രക്കാരെ കയറ്റുന്നതിനായി നിര്‍ത്തിയപ്പോള്‍ തൊട്ടു പിന്നാലെ വരികയായിരുന്ന ബുള്ളറ്റ് പിന്‍ഭാഗത്തി ഇടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൂള്ളറ്റിന്റെ മുന്‍ഭാഗം ബസിനടിയിലേക്ക് കയറിതോടെ യത്രക്കാര്‍ തെറിച്ചു വിഴുകായിരുന്നു. പരിക്കറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രാഥമിക ശുശ്രുഷയ്ക്ക്ശേഷം എറണാകുളത്തെ സ്വാകര്യ ആശുപത്രിയില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: