Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലോ അക്കാദമി സമരം: അഭിവാദ്യങ്ങളുമായി ജനപ്രതിനിധികള്‍ സമരഭൂമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:32 pm IST
in Thiruvananthapuram

തിരുവനന്തപുരം: ലോഅക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് ആഭിവാദ്യങ്ങളുമായി ജനപ്രതിനിധികളും രാഷ്‌ട്രീയ പ്രവര്‍ത്തകരും സമരഭൂമിയിലേക്കെത്തി. എബിവിപി, ഇടത്-വലത് പക്ഷ വിദ്യാര്‍ത്ഥിസംഘടനകള്‍ ഒന്നടങ്കം നടത്തുന്ന സമരം പതിനഞ്ചാംദിവസം കഴിയുമ്പോള്‍ പിന്തുണയുമായി കൊടിയുടെ നിറം മറന്ന് ജനപ്രതിനിധികള്‍ എല്ലാ സമര പന്തലിലുമെത്തി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ആഭിവാദ്യമര്‍പ്പിക്കുകയാണ്.

വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ 48 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. സമര പന്തലിലെത്തി എല്ലാ വിദ്യാര്‍ത്ഥി നേതാക്കളെയും കണ്ട് അഭിവാദ്യമര്‍പ്പിച്ച ശേഷമാണ് ഉപവാസസമരം ആരംഭിച്ചത്. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുത്ത് മികവുറ്റ കേന്ദ്രമാക്കി മാറ്റണമെന്ന് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്‌ജെആര്‍ കുമാര്‍ സമരപന്തലിലെത്തി വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ ഭാരവാഹികളും പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം സമരനേതാക്കളെ കണ്ടു.

വിദ്യാര്‍ത്ഥി സമരത്തിലൂടെയാണ് വിദ്യാഭ്യാസ രംഗത്ത് ഒരുപാട് മാറ്റങ്ങളുണ്ടായതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന് ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടു. അനധികൃതമായി മാനേജ്‌മെന്റ് കൈവശം വച്ചരിക്കുന്ന 11 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും വിഎസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജിവയ്‌ക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.കോളേജ് ഗവണ്‍മെന്റ് ഏറ്റെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടതുപോലെ അനധികൃതക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

എംഎല്‍എ മാരായ മുഹമ്മദ് മുഹ്‌സിന്‍, മുല്ലക്കര രത്‌നാകരന്‍, വി.എസ്.ശിവകുമാര്‍ തുടങ്ങിയവരും സമര നേതാക്കളെ കണ്ട് അഭിവാദ്യമര്‍പ്പിച്ചു. വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റലിലെ വിഷയങ്ങള്‍ ജനപ്രതിനിധികളോട് പങ്കുവച്ചു. കോളേജിനുള്ളില്‍ പോലും തടവറയിലെന്നപോലെയാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ മകന്റെ കാമുകിയാണ് ഹോസ്റ്റല്‍ ഭരിക്കുന്നതെന്നും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്റേണല്‍മാര്‍ക്ക് ഉള്‍പ്പെടെ തയ്യാറാക്കുന്നതെന്നും യൂണിവേഴ്‌സിറ്റിയിലേക്ക് പോലും പുറത്തേക്ക് വിടില്ലെന്നുരക്ഷിതാക്കളെ ഉള്‍പ്പെടെ അസഭ്യം പറയുകയാണ് ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

ഇതിനിടിയല്‍ പിരിച്ചുവിട്ട താത്കാലിക ജീവനക്കാരും ലക്ഷ്മി നായര്‍ക്കെതിരെ പ്രതിഷേധവുമായി എത്തി. കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍, വാച്ചര്‍ എന്നീ ജോലികള്‍ ചെയ്തിരുന്നവരെ അകാരണമായി പിരച്ചുവിട്ടെന്നും ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ നിഷേധിക്കപ്പെട്ടുവെന്നും ആരോപിച്ചു. തെളിവെടുപ്പിനെത്തിയ എത്തിയ സെനറ്റ് ഉപസമിതിയ്‌ക്ക് മുമ്പിലും വിദ്യാര്‍ത്ഥിനികളും പിരിച്ചുവിട്ട തൊഴിലാളികളും മൊഴിനല്‍കി.

വൈകുന്നേരം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ക്യാമ്പസിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.