Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി തളളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:28 pm IST
in Kerala

കൊച്ചി: ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ ഇതേയാവശ്യം ഉന്നയിച്ച് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്തു സെന്‍കുമാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടു വര്‍ഷമെങ്കിലും പദവിയില്‍ തുടരാത്ത ഒരുദ്യോഗസ്ഥനെ മാറ്റരുതെന്ന പോലീസ് ആക്ടിലെ വ്യവസ്ഥയ്‌ക്കു വിരുദ്ധമായാണ് തന്നെ മാറ്റിയതെന്നും സ്റ്റേറ്റ് സുരക്ഷാ കമ്മിഷനുമായി കൂടിയാലോചിക്കാതെയുള്ള നടപടി നിയമപരമല്ലെന്നും സെന്‍കുമാര്‍ വാദിച്ചെങ്കിലും അത്

അംഗീകരിക്കാതെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. പൊതുജന താല്പര്യം മുന്‍നിറുത്തിയുള്ളതാണ് പോലീസ് ഉദ്യോഗസ്ഥനെ രണ്ടു വര്‍ഷമെങ്കിലും ഒരു പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്ന വ്യവസ്ഥ എന്നും മറിച്ച് ഉദ്യോഗസ്ഥന്റെ സൗകര്യത്തിനല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗിക്കവെ സെന്‍കുമാറിനെ മാറ്റിയതു നിയമപരമായാണെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തക്കേസിലും ജിഷ വധക്കേസിലും പോലീസ് സ്വീകരിച്ച നടപടികള്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക് കളങ്കമുണ്ടാക്കി. പുറ്റിംഗല്‍ ദുരന്തത്തെ തുടര്‍ന്ന് കൊല്ലം കമ്മിഷണര്‍, ചാത്തന്നൂര്‍ അസി. കമ്മിഷണര്‍, പരവൂര്‍ സിഐ എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി 2016 ഏപ്രില്‍ 13 ന് ഫയലില്‍ എഴുതി. മേയ് 26 ന് ഈ കുറിപ്പ് മുഖ്യമന്ത്രിയും കണ്ടു.

എന്നാല്‍ സമയബന്ധിതമായി നടപടിയെടുക്കുന്നതിനു പകരം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സെന്‍കുമാര്‍ സ്വീകരിച്ചത്. അച്ചടക്ക നടപടി സ്ഥലം മാറ്റത്തിലൊതുക്കിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ജിഷ വധക്കേസിനെ സെന്‍സേഷണല്‍ കേസ് എന്ന നിലയില്‍ സെന്‍കുമാര്‍ കൈകാര്യം ചെയ്തില്ല. രണ്ട് സംഭവങ്ങളിലും സെന്‍കുമാര്‍ സ്വീകരിച്ച നടപടികളിലെ അതൃപ്തി കണക്കിലെടുത്താണ് അദ്ദേഹത്തെ മാറ്റിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ഡിജിപിയെ മാറ്റാന്‍ സ്റ്റേറ്റ് സുരക്ഷാ കമ്മിഷനുമായി

കൂടിയാലോചിക്കണമെന്ന് പൊലീസ് ആക്ടില്‍ വ്യവസ്ഥയില്ലെന്നും ഡി.ജി.പി പദവിയില്‍ നിന്ന് മാറ്റിയെങ്കിലും സെന്‍കുമാറിന്റെ ശമ്പള സ്‌കെയിലില്‍ മാറ്റമില്ലെന്നുമുള്ള സര്‍ക്കാരിന്റെ വാദവും ഹൈക്കോടതി പരിഗണിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.