Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയും യുഎഇയും തമ്മില്‍ 14 കരാറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 10:32 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയും യുഎഇയും തന്ത്രപ്രധാനമായ പതിനാല് കരാറുകളില്‍ ഒപ്പുവെച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായെത്തിയ യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ യാഥാര്‍ത്ഥ്യമായത്. പ്രതിരോധ, സുരക്ഷാ, വ്യാപാര, വാണിജ്യ മേഖലകളില്‍ വന്‍കുതിച്ചുചാട്ടത്തിന് വഴിവെയ്‌ക്കുന്നതാണ് കരാറുകള്‍.

ഇരുരാജ്യങ്ങളിലെയും പ്രതിരോധമേഖലയിലെ പൊതു-സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള സഹകരണ കരാറും ഒപ്പുവെച്ചു. സാങ്കേതികവിദ്യയുടെ കൈമാറ്റവും പ്രതിരോധ വ്യവസായസഹകരണവും യുദ്ധോപകരണങ്ങളുടെ നിര്‍മ്മാണവും കരാര്‍ വഴി യാഥാര്‍ത്ഥ്യമാകും.

സമുദ്രം വഴിയുള്ള വ്യാപാരവാണിജ്യ ഇടപാടുകള്‍ ലളിതമാക്കാനുള്ള കരാറും ഒപ്പുവെച്ചു. റോഡ് ഗതാഗത മേഖലയില്‍ നിര്‍മ്മാണ സാങ്കേതിക വിദ്യകളുടെ കൈമാറ്റം, സ്ത്രീകളുടേയും കുട്ടികളുടേയും മനുഷ്യക്കടത്ത് തടയാനും അവരെ രക്ഷിക്കാനുമുള്ള കരാര്‍, ചെറുകിട ഇടത്തരം വ്യാവസായിക സംരംഭങ്ങള്‍ സംയുക്തമായി ആരംഭിക്കാനുള്ള തീരുമാനം, കാര്‍ഷിക വിപണന സാങ്കേതികവിദ്യകളുടെ കൈമാറ്റം എന്നിവയും യാഥാര്‍ത്ഥ്യമായി.

പ്രസാര്‍ഭാരതിയും എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയും തമ്മില്‍ വിവരങ്ങള്‍ കൈമാറാനും പരിപാടികള്‍ പങ്കിടാനും നയതന്ത്രപാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ഇരുരാജ്യങ്ങളിലും വിസകൂടാതെ യാത്രചെയ്യാനും കരാറുകള്‍ ഒപ്പിട്ടിട്ടുണ്ട്. വ്യാപാര സാധ്യതകള്‍ തിരിച്ചറിയാന്‍ സെമിനാറുകളും വിവര കൈമാറ്റവും സാധ്യമാക്കുന്നതാണ് മറ്റൊരു കരാര്‍.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ ക്രൂഡ് ഓയില്‍ സംഭരണ കേന്ദ്രം ഇന്ത്യയില്‍ തുടങ്ങാനുള്ള കരാറിലും ഒപ്പുവെച്ചു. ഊര്‍ജ്ജ സംരക്ഷണ,സൈബര്‍മേഖലയിലെ സാങ്കേതികവിദ്യാ വികസനത്തിനും കരാറുകളുണ്ട്. 2015 ആഗസ്റ്റില്‍ മോദി നടത്തിയ യുഎഇ സന്ദര്‍ശന വേളയില്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച കരാറുകളില്‍ ഭൂരിപക്ഷവുമെന്നത് ശ്രദ്ധേയമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍
Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.