Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം കനത്ത വില നല്‍കേണ്ടി വരും: മുരളീധര റാവു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 04:42 am IST
in Kerala

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു സന്തോഷിന്റെ ഭാര്യയെയും മക്കളെയും സന്ദര്‍ശിച്ചപ്പോള്‍

കണ്ണൂര്‍: സംഘപ്രസ്ഥാനങ്ങള്‍ക്കു നേരെ കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നും ജനാധിപത്യപരമായ രീതിയില്‍ സിപിഎമ്മിന്റെ അക്രമങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം എല്ലാ സഹായവും നല്‍കുമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു പറഞ്ഞു.

തലശ്ശേരി ധര്‍മ്മടത്ത് സിപിഎം സംഘം വെട്ടിക്കൊന്ന സന്തോഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ അക്രമം കൊണ്ട് തോല്‍പ്പിക്കാനാവില്ല. അക്രമവുമായി അധിക കാലം സിപിഎമ്മിന് മുന്നോട്ടു പോവാനും ആവില്ല. കണ്ണൂരില്‍ മാത്രമല്ല കേരളത്തിലെല്ലായിടത്തും സിപിഎം ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും അക്രമിക്കുകയുമാണ്.

കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍. ഇതിന് കാരണം കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപിക്കുണ്ടായ ശക്തമായ മുന്നേറ്റമാണ്. സിപിഎമ്മിന്റെ മിക്ക നേതാക്കളും കണ്ണൂരില്‍ നിന്നുളളവരാണെന്നതാണ് മറ്റൊരു കാരണം.

ജനാധിപത്യം കേരളത്തില്‍ ഇല്ലാതായി . ജനങ്ങളെയും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിയിലുളളവരേയും സംരക്ഷിക്കേണ്ട വ്യക്തിയാണ് മുഖ്യമന്ത്രി. പക്ഷേ അദ്ദേഹം സിപിഎമ്മിന്റെ നേതാവിനെ പോലെയാണ് പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയയും ചെയ്യുന്നത്.

ധര്‍മ്മടത്തെ കൊലപാതകം രാഷ്‌ട്രീയ പ്രേരിതമല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം ദുരൂഹത നിറഞ്ഞതാണ്. ഗവണ്‍മെന്റിന്റേയോ പോലീസിന്റെയോ ഭാഗമല്ലാത്ത കോടിയേരി ഇത് പറയുമ്പോള്‍ കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അയാള്‍ക്കറിയാമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം കൊലപ്പെടുത്തിയ പ്രവര്‍ത്തകരെല്ലാം ദരിദ്ര കുടുംബത്തില്‍ പിറന്നവരാണ്.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടില്‍ താന്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച കരളലിയിപ്പിക്കുന്നതാണ്. പ്ലാസ്റ്റിക് ഷീറ്റു കൊണ്ടാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്.

താഴെതട്ടിലുളള ശക്തരായ പ്രവര്‍ത്തകരേയാണ് സിപിഎം ലക്ഷ്യം വെയ്‌ക്കുന്നത്. ഇത് വ്യക്തമാക്കുന്നതാണ് ബിജെപി ബൂത്ത് പ്രസിഡണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന സന്തോഷിന്റെ കൊലപാതകം കാണിക്കുന്നത്.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

നേരത്തെ അദ്ദേഹം സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട സന്തോഷിന്റെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും സമാശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.