Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം കാട്ടാളഭരണത്തിന് അന്ത്യം വരും: ഒ.രാജഗോപാൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 10:51 pm IST
in Kerala

കൊല്ലം: കേരളത്തിലാകെ അമ്മമാരുടെ കണ്ണീർ തുടർച്ചയായി വീഴുന്ന സാഹചര്യത്തിൽ സിപിഎം ഭരണത്തിന് അന്ത്യം അകലെയല്ലെന്ന് ഒ.രാജഗോപാൽ എംഎൽഎ. പാലക്കാട് കഞ്ചിക്കോട് വീട്ടമ്മയായ വിമലകുമാരിയെ ചുട്ടുകൊന്ന സിപിഎം കാടത്തത്തിൽ പ്രതിഷേധിച്ച് മഹിളാമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളകടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ കരയിക്കുന്ന സർക്കാരാണ് പിണറായിയുടേത്. ഭരണം തുടങ്ങിയിട്ട് ഒമ്പത് കൊലപാതകങ്ങളാണ് നടന്നത്. ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടക്കുന്നത്. ഇതിലൂടെ ആ വീടുകളിലെ സ്ത്രീകളുടെ ജീവിതമാണ് വഴിമുട്ടിയത്. മലമ്പുഴയിൽ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയതുമുതൽ സിപിഎമ്മിന് ഹാലിളക്കമാണ്. വിഎസിന്റെ മണ്ഡലത്തിൽ ബിജെപിയുടെ വളർച്ചയെ നേരിടാൻ ആയുധവും അക്രമവുമാണ് അവർക്ക് ആശ്രയം. അതിന്റെ ഒടുവിലത്തെ ഇരയാണ് വിമലകുമാരി.‘

ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയൻ പാർട്ടിഭരണമാണ് നടത്തുന്നത്. മാർക്‌സിസ്റ്റ് ആക്രമവും അക്രമികളെ സംരക്ഷിക്കലുമായി ഭരണം മാറിയിരിക്കുന്നു. രാഷ്‌ട്രീയ എതിരാളികൾക്ക് നേരെ ഉന്മൂലനസിദ്ധാന്തം പ്രയോഗിക്കുന്ന സിപിഎം ലോകത്ത് ഭരണത്തിൽ അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്. അതിന്റെ ഹുങ്കാണ് അവർ കാട്ടിക്കൂട്ടുന്നത്. കണ്ണൂരും പാലക്കാടും മാത്രമല്ല തിരുവനന്തപുരത്ത് വരെ ബിജെപി അനുഭാവികളായ സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തുകയാണ്. പിഞ്ചുകുഞ്ഞുങ്ങളെ പോലും ആക്രമിക്കുന്നു. സ്ത്രീകളാണെന്ന പരിഗണന പോലും നൽകാതെ സിപിഎം കാട്ടുന്ന അസഹിഷ്ണുതയും അക്രമവും കേരളമാകെ ചർച്ച ചെയ്യപ്പെടേണ്ടതാണ്.

അക്രമികൾക്കെതിരെ പരാതി നൽകിയാൽ പോലീസ് വാദിയെ പ്രതിയാക്കുകയാണ്. തങ്ങളുടെ പാർട്ടിഗ്രാമങ്ങളിൽ മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സിപിഎം എങ്ങനെയാണ് ജനാധിപത്യവാദികളാകുന്നത്. കണ്ണൂരിൽ വീട്ടമ്മമാരുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് വീടും വീട്ടുപകരണങ്ങളും നശിപ്പിക്കുന്ന സിപിഎം അക്രമികൾ കിണറുകളിൽ തലമുടി കൊണ്ടിടുകയും ചെയ്യുന്നു. കേട്ടുകേൾവി പോലുമില്ലാത്ത മൃഗീയതയാണ് അവർ നടപ്പാക്കുന്നത്.

പിണറായി വിജയന്റെ ഭരണത്തണലിൽ കൊല്ലും കൊലയും വ്യാപകമായി. മധുരമായി പ്രസംഗിക്കുന്ന പിണറായി, പക്ഷേ പ്രവർത്തിയിൽ വിപരീത ദിശയിലാണെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി.

ജില്ലാ പ്രസിഡന്റ് സുമാദേവി അധ്യക്ഷയായിരുന്നു. ബിജെപി സംസ്ഥാനവൈസ് പ്രസിഡന്റ് ബി.രാധാമണി, ജില്ലാപ്രസിഡന്റ് ജി. ഗോപിനാഥ്, ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി എം.എസ്. ശ്യാംകുമാർ, ദേശീയസമിതിയംഗം കെ. ശിവദാസൻ, ജില്ലാ വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, കൗൺസിലർ ബി. ഷൈലജ, അഡ്വ. ബി.റ്റി. സുധീർ, അഞ്ജനാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.