Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

െചല്‍സിക്ക് വിജയക്കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 09:42 pm IST
inSports

                  ചെല്‍സിക്കായി ഡീഗോ കോസ്റ്റ (19) ഗോള്‍ നേടുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയുടെ വിജയക്കുതിപ്പ് തുടരുന്നു. ലീഗില്‍ തങ്ങളുടെ 22-ാമത് മത്സരത്തില്‍ അവര്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ തകര്‍ത്തു. ഇതോടെ അവരുടെ കിരീടത്തിലേക്കുള്ള കുതിപ്പിന് വേഗം കൂടുകയും ചെയ്തു.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന കളിയില്‍ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്താണ് ആദ്യ ഗോള്‍. സൂപ്പര്‍ താരം ഡീഗോ കോസ്റ്റയാണ് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചത്. പിന്നീട് 81-ാം മിനിറ്റില്‍ ഫാബ്രിഗാസിന്റെ ക്രോസില്‍ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെ ഗാരി കാഹില്‍ ചെല്‍സിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിലേക്ക് എട്ട് പോയിന്റിന്റെ ലീഡ് ചെല്‍സിക്ക് സ്വന്തം. ചെല്‍സിക്ക് 55ഉം ആഴ്‌സണലിന് 47ഉം പോയിന്റുകളാണുള്ളത്.

മറ്റൊരു ആവേശകരമായ പോരാട്ടത്തില്‍ ആഴ്‌സണല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബേണ്‍ലിയെ തോല്‍പ്പിച്ചു. ഇഞ്ചുറിസമയത്തിന്റെ അവസാന സെക്കന്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അലക്‌സി സാഞ്ചസാണ് ഗണ്ണേഴ്‌സിന് വിജയത്തിലെത്തിച്ചത്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ കഴിയാതെ ആഴ്‌സണല്‍ വിഷമിച്ചു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നെങ്കിലും സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴക്കുകയായിരുന്നു.

ഒടുവില്‍ 59-ാം മിനിറ്റില്‍ മുസ്താഫി ഗണ്ണേഴ്‌സിന് ലീഡ് നേടിക്കൊടുത്തു. ഓസിലെടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡ് ചെയ്താണ് മുസ്താഫി ഗോള്‍ നേടിയത്. എന്നാല്‍ ആറ് മിനിറ്റിനുശേഷം ഡിഫോറിനെ ഫൗള്‍ ചെയ്തതിന് ഗ്രാനിറ്റ് സാക്കയ്‌ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ആഴ്‌സണല്‍ പത്ത് പേരിലേക്ക് ചുരുങ്ങി. എങ്കിലും സമനില ഗോള്‍ വഴങ്ങാതെ ആഴ്‌സണല്‍ പിടിച്ചുനിന്നു. 90 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആഴ്‌സണല്‍ 1-0ന് മുന്നില്‍. കളി പരിക്കുസമയത്തേക്ക്. പരിക്കുസമയത്തിന്റെ മൂന്നാം മിനിറ്റില്‍ ബേണ്‍ലിയുടെ സമനിലഗോള്‍.

ബാര്‍നസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ആന്ദ്രെ ഗ്രേയാണ് ആഴ്‌സണലിനെ ഞെട്ടിച്ചത്. ഇതോടെ കളി സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പിച്ചു. എന്നാല്‍ ആഴ്‌സണലിന്റെ വിജയഗോള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. പരിക്കുസമയത്തിന്റെ ഏഴാം മിനിറ്റില്‍ കൊഷിയന്‍ലിയെ ഫൗള്‍ ചെയ്തതിന് റഫറി ആഴ്‌സണലിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത അലക്‌സി സാഞ്ചസിന് പിഴച്ചില്ല. പന്ത് വലയില്‍. ഒപ്പം ആഴ്‌സണലിന് വിജയവും.

അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയുടെ മോശം പ്രകടനം തുടരുകയാണ്. ഞായറാഴ്ച രാത്രി നടന്ന കളിയില്‍ സതാംപ്ടനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലെസ്റ്റര്‍ തോറ്റു. സീസണിലെ പതിനൊന്നാം പരാജയം. 22 കളികളില്‍ നിന്ന് 21 പോയിന്റുമായി ലെസ്റ്റര്‍ 15-ാമത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

Kerala

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.