Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അത്‌ലറ്റികോക്ക് സമനില; ബാഴ്‌സ മിന്നി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 09:38 pm IST
in Sports

              ഐബറിനെതിരെ ബാഴ്‌സയുടെ ലയണല്‍ മെസ്സി ഗോള്‍ നേടുന്നു

മാഡ്രിഡ്: എംഎസ്എന്‍ ത്രയത്തിന്റെ ഗോളുകളില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് സ്പാനിഷ് ലീഗില്‍ മിന്നുന്ന ജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ഐബറിനെ അവര്‍ തകര്‍ത്തു. വിജയത്തോടെ ലീഗില്‍ ഒന്നാമതുള്ള റയലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറക്കാന്‍ ബാഴ്‌സക്ക് സാധിച്ചു. എന്നാല്‍ ഒരു മത്സരം കുറച്ചു കളിച്ചതിന്റെ ആനുകൂല്യം റയലിനുണ്ട്. ബാഴ്‌സ 18 മത്സരങ്ങള്‍ കളിച്ചപ്പോള്‍ റയല്‍ 17 എണ്ണമേ കളിച്ചിട്ടുള്ളൂ.

കളിയുടെ പത്താം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്യുറ്റസിനു പകരമായി കളത്തിലെത്തിയ ഡെന്നിസ് സുവാരസിലൂടെയാണ് ബാഴ്‌സ ഗോളടിക്ക് തുടക്കമിട്ടത്. 20 വാര അകലെ നിന്ന് ഡെന്നിസ് പായിച്ച ഷോട്ട് പോസ്റ്റിന്റെ മൂലയില്‍ പതിച്ചു. ആദ്യപകുതിയില്‍ ഈ ഒരു ഗോള്‍ മാത്രമാണ് ബാഴ്‌സക്ക് നേടാന്‍ കഴിഞ്ഞത്. 50-ാം മിനിറ്റില്‍ സൂപ്പര്‍താരം മെസ്സിയിലൂടെ ബാഴ്‌സ ലീഡ് ഉയര്‍ത്തി. സുവാരസിന്റെ പാസ് സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ നിന്ന് മെസ്സി പായിച്ച ഷോട്ട് വലയില്‍. 68-ാം മിനിറ്റില്‍ സുവാരസിന്റെ ഊഴം. എയ്ബര്‍ ഡിഫന്‍ഡര്‍ ഫ്‌ളോറിയന്‍ ലെജ്യൂനെയില്‍ നിന്ന് പന്ത് തട്ടിയെടുത്ത് ഒരു ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവിലാണ് സുവാരസ് ഗോള്‍ നേടിയത്. ഇഞ്ചുറി സമയത്ത് നെയ്‌മറിലൂടെ ബാഴ്‌സ പട്ടിക തികച്ചു.

മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ അത്‌ലറ്റിക് ബില്‍ബാവൊ സമനിലയില്‍ കുരുക്കി. ഇരുടീമുകളും രണ്ട് ഗോളുകളാണ് നേടിയത്. ഒരിക്കല്‍ ലീഡ് നേടുകയും പിന്നീട് പിന്നിട്ടുനില്‍ക്കുകയും ചെയ്തശേഷമാണ് അത്. മാഡ്രിഡ് സമനില സ്വന്തമാക്കിയത്. അത്‌ലറ്റികോ മാഡ്രിഡിനായി മൂന്നാം മിനിറ്റില്‍ കോക്കെയും 80-ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനും ഗോള്‍ നേടിയപ്പോള്‍ 42-ാം മിനിറ്റില്‍ ഇനിഗൊ ലെക്ക്യുവും 56-ാം മിനിറ്റില്‍ ഡീ മാര്‍ക്കോസും ബില്‍ബാവോക്കായി ലക്ഷ്യം കണ്ടു. 19 കളികളില്‍ നിന്ന് 35 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് നാലാമത്. 29 പോയിന്റുള്ള ബില്‍ബാവോ ഏഴാമതാണ്.

മറ്റൊരു മത്സരത്തില്‍ ഒസാസുനയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സെവിയ രണ്ടാം സ്ഥാനത്ത്. രണ്ട് തവണ പിന്നിട്ടുനിന്നശേഷമാണ് സെവിയ വിജയം നേടിയത്.

മറ്റ് മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് 1-0ന് സെല്‍റ്റ ഡി വീഗോയെ പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ ബെറ്റിസ്-സ്‌പോര്‍ട്ടിങ്ങ് ജിഗോണ്‍ കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.