Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൈരാതി കിരാത ക്ഷേത്രം പ്രതിഷ്ടാദിന മഹോത്സവം ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 08:09 pm IST
inKannur

ഇരിട്ടി: മൂലോത്തും കുന്ന് കൈരാതി കിരാത ക്ഷേത്രത്തിലെ പ്രതിഷ്ടാദിന മഹോത്സവം ഇന്ന് നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്രയോടെ ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്ര പയഞ്ചേരി വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കീഴൂര്‍ വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ക്ഷേത്രത്തില്‍ സമാപിക്കും. 25 ന് രാവിലെ 11 മണിക്ക് ക്ഷേത്രം വൈസ് പ്രസിഡന്റ് പി.കരുണാകരന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ആദ്ധ്യാത്മിക സദസ്സ് നഗരസഭാ കൗണ്‍സിലര്‍ പി.രഘു ഉദ്ഘാടനം ചെയ്യും. ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി പ്രഭാഷണം നടത്തും. വൈകുനേരം 5 മണിക്ക് കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും കാഴ്ചക്കുലകള്‍, വാദ്യമേളം, താലപ്പൊലി, കലാപ്രദര്‍ശനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ആരംഭിക്കുന്ന മോഹനക്കാഴ്ച ദീപാരാധനക്ക് മുന്‍പ് ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപ്രതിഭാ സംഗമം നടക്കും. 26ന് രാവിലെ 11 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സദസ്സ് ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ എന്‍.കെ.ഇന്ദുമതി ഉദ്ഘാടനം ചെയ്യും. അഡ്വ. വി.എ.കേശവന്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 4 മണിക്ക് ഹിന്ദു നേതൃ സമ്മേളനം, 5.30ന് ഇളനീര്‍കാവ് ഘോഷയാത്ര, 6.15 ന് ഇളനീര്‍ കാവ് സമര്‍പ്പണം, 7 മണിക്ക് പ്രഗതി സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ പടിയൂര്‍ രാജന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന സഗീതാര്‍ച്ചന എന്നിവ നടക്കും. നാഗപ്രതിഷ്ടാ ദിനമായ 27ന് പാമ്പുമേക്കാട് തന്ത്രി വല്ലഭന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നാഗസ്ഥാനത്തു വിശേഷാല്‍ പൂജകള്‍ നടക്കും. രാവിലെ 9 മണിക്ക് ഇളനീര്‍ അഭിഷേകം, രാത്രി 7മണിക്ക് തൃശ്ശൂര്‍ പ്രശാന്ത് വര്‍മ്മയുടെ നേതൃത്വത്തില്‍ മാനസ ജപലഹരി എന്നിവയും നടക്കും. ഉത്സവത്തിന്റെ അവസാനദിനവും പ്രതിഷ്ടാ ദിനവുമായ 28ന് ക്ഷേത്രം തന്ത്രി ആഴകം മാധവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. രാത്രി 7 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സദസ്സ് ഇരിട്ടി എം.ജി. കോളേജ് പ്രൊഫസര്‍ ഡോ. കെ.വി.ദേവദാസ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് പി.കെ.വത്സന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. സതീഷ് കൊല്ലം പ്രഭാഷണം നടത്തും. തുടര്‍ന്ന് 8 മണിക്ക് കോഴിക്കോട് സങ്കീര്‍ത്തനയുടെ മകം പിറന്ന മാക്കം എന്ന നാടകം അരങ്ങേറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

Kerala

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

Entertainment

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

പുതിയ വാര്‍ത്തകള്‍

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.