ആലക്കോട്: ശ്രീ ശങ്കരാ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം വെള്ളാട് വയോജനവ മന്ദിരത്തില്‍ എം.പി.ഗംഗാധരന്‍ നിര്‍വ്വഹിച്ചു. പി.പി.നാരായണന്‍ നായര്‍, കെ.എന്‍.കൃഷ്ണന്‍കുട്ടി, ടി.കെ.ഷാജി, സിദ്ധാര്‍ത്ഥന്‍ പുതുപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. വി.െഐആര്‍.ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.അംബിക സ്വാഗതവും കെ.കെ.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
















