Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 24ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 06:39 pm IST
in Kannur

കണ്ണൂര്‍: ഏഴോം-പട്ടുവം-ചെറുകുന്ന്-കണ്ണപുരം എന്നീ പഞ്ചായത്തുകളിലെ കൈപ്പാട് നെല്‍കൃഷി വികസനത്തിന്റെ ഭാഗമായി കൈപ്പാട് നിലങ്ങളില്‍ വെള്ളം കയറ്റിറക്കലുമായി ബന്ധപ്പെട്ട് ബണ്ട്, മഞ്ച എന്നിവയുടെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 24ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. കണ്ണപുരം കയറ്റീല്‍ വായനശാലക്ക് സമീപം ഉച്ചക്ക് 12ന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, പീലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.പി.ആര്‍.സുരേഷ്, നബാര്‍ഡ് എജിഎം എസ്.എസ്.നാഗേഷ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കൈപ്പാട് നെല്‍കൃഷി വികസനത്തിന് ഊന്നല്‍ നല്‍കി കൊണ്ട് ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് നാല് പഞ്ചായത്തുകളിലെയും കൈപ്പാട് നിലങ്ങളില്‍ വെള്ളം കയറ്റിറക്കലുമായി ബന്ധപ്പെട്ട് പത്ത് കോടിയിലധികം ചെലവഴിച്ച് ബണ്ട്, മഞ്ച എന്നിവ നിര്‍മിക്കുന്നത്.

കൈപ്പാടിന്റെ അടിസ്ഥാനവികസനത്തിനായി രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ പത്ത് കോടി രൂപയുടെ പദ്ധതി നബാര്‍ഡിന് കെഎല്‍ഡിസി സമര്‍പ്പിച്ച് അംഗീകാരം വാങ്ങേണ്ടതുണ്ട്. കാട്ടാമ്പള്ളി അടക്കമുള്ള എല്ലാ കൈപ്പാട് മേഖലകളെയും സമന്വയിപ്പിച്ച് കൊണ്ട് മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ അപെക്‌സ് ബോഡിയായ കൈപാപ്പാട് ഏജന്‍സിയുടെ സര്‍ക്കാര്‍ അംഗീകാരവും അത് വഴി ജൈവനെല്ല് ഉല്‍പാദന വര്‍ദ്ധനവും അനുബന്ധമേഖലകളുടെ വികസനവും നടത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല ചര്‍ച്ച നടന്നുകഴിഞ്ഞിരിക്കുകയാണ്. കൈപ്പാട് ചതുപ്പ് മേഖലയില്‍ യന്ത്രവല്‍കരണം, ജൈവ അരിമില്ല് സ്ഥാപിക്കല്‍, അഗ്രോസര്‍വീസ് സെന്റര്‍, മൃഗസംരക്ഷണം, മത്സ്യബന്ധനം, പച്ചക്കറി ഉത്പാദനം എന്നിവ ഉള്‍പ്പെടുത്തി കൈപ്പാടിന്റെ ജൈവവൈവിധ്യവല്‍കരണം എന്നിവ ലക്ഷ്യമാക്കി പീലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും സംഘാടകര്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഒ.വി.നാരായണന്‍, കെ.വി.രാമകൃഷ്ണന്‍, കെ.പത്മനാഭന്‍, ടി.ദിനേശന്‍, വി.വി.ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ
Football

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

പുതിയ വാര്‍ത്തകള്‍

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.