Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിസ്ഥിതിപ്രവർത്തകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കളക്ടര്‍ കീഴടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 12:45 pm IST
in Kerala

കളമശേരി: ജില്ലാ കളക്ടർ പരിസ്ഥിതി പ്രവർത്തകർക്ക് നൽകിയ വാക്ക് പാലിച്ചു. ഇന്ന് രാവിലെ 10.20 ഓടെ കറുത്ത് ചുവന്ന് ഒഴുകുന്ന പെരിയാറിന്റെ ദുരവസ്ഥയ്‌ക്ക് ജില്ലാ കളക്ടർ സാക്ഷിയായി. ഏലൂർ നഗരസഭ കളക്ടർ എത്തണമെന്ന് രണ്ട് തവണയും പ്രമേയം പാസ്സാക്കിയിട്ടും നടക്കാത്ത കാര്യമാണ് പരിസ്ഥിതി പ്രവർത്തകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ കീഴടങ്ങി ജില്ലാ കളക്ടർ എത്തിയത്. ഉച്ചയ്‌ക്ക് ഒന്നരയോടെ ഷട്ടർ തുറക്കുമെന്നാണ് അറിയുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ ആത്മഹത്യാ ഭീഷണി കൊണ്ട് വിവാദത്തിലായതിനെ തുടർന്നാണ് പെരിയാർ കാണാൻ ജില്ലാ കളക്ടർ സ്ഥലത്ത് എത്തിയത്.

പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകളും ജില്ലാ കളക്ടർ വിലയിരുത്തി. കൂടെ തഹസിൽദാർ അബ്ദുള്ള നാസർ, വില്ലേജ് ഓഫീസർ റാണി മാത്യു എന്നിവരും ഉണ്ടായിരുന്നു. അതീവ രഹസ്യമായാണ് കളക്ടറുടെ സന്ദർശനം നടന്നത്. അതിനാൽ ഇറിഗേഷൻ ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, ഏലൂർ നഗരസഭ ആരോഗ്യ വിഭാഗം എന്നിവരാരും ഈ സമയം ഉണ്ടായിരുന്നില്ല. എന്നാൽ കളക്ടർ പോയ ശേഷം സ്ഥലത്തെത്തി. ഷട്ടറിന് സമീപം പോലീസ് കാവൽ നിൽക്കുന്നുണ്ട്.

ഏലൂർ പാതാളം ഷട്ടർ തുറക്കുന്നതിനെതിരെ ഒരു ദിവസം മുഴുവൻ പുഴയിലിറങ്ങി ചെയ്ത ജനകീയ സമരം ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് ഞായറാഴ്ച രാത്രി 8 മണിയോടെയാണ് പിൻവലിച്ചത്. പ്രശ്ന പരിഹാരത്തിനായി അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്‌ക്ക് 12ന് കളക്ടറേറ്റിൽ ജില്ലാ കളകറുമായി നടത്തിയ ചർച്ചയിൽ പരിസ്ഥിതി പ്രവർത്തകർക്ക് പുറമേ കൊച്ചി റിഫൈനറി പ്രതിനിധി, സർക്കിൾ ഓഫ് പോലീസ്, ഇറിഗേഷൻ ഉദ്യോഗസ്ഥർ, ഏലൂർ നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

ഞായറാഴ്ച പുഴയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ അടക്കം പുഴയിലെ മാലിന്യത്തോത് വ്യക്തമാക്കിയ ലാബ് റിപ്പോർട്ടുകൾ ഇന്ന് രാവിലെ പുറത്തുവിടും. അഞ്ചംഗ സമിതിയുടെ തുടർ നടപടികളും അറിയിയ്‌ക്കും. അതിനു ശേഷം പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടർ തുറന്ന് വ്യവസായ മാലിന്യം നിറഞ്ഞ പെരിയാറിലെ ജലം ഒഴുക്കിവിടും. സമിതിയിൽ എഡിഎം കെ .ബി ബാബുവിനെ കൂടാതെ ഇറിഗേഷൻ വകുപ്പ് , മലിനീകരണ നിയന്ത്രണ ബോർഡ്, കുസാറ്റ് അക്കാദമിക് പ്രതിനിധി, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് എന്നിവരാണ് ഉണ്ടാവുക.

കളക്ടറേറ്റിലെ ചർച്ചയ്‌ക്ക് ശേഷം ദുരന്തനിവാരണ സമിതി തലവൻ കൂടിയായ എഡിഎംകെ .ബി ബാബു ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സ്ഥലം സന്ദർശിച്ചിരുന്നു. തോണിയിൽ ഇരുന്ന് ചെയ്യുന്ന സമരമുറ പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു. തുടർന്ന് ആറംഗ സമിതി സമരം പിൻവലിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി നോർത്ത് സിഐ വിജയനും സംഘവും ഷട്ടർ തുറക്കാൻ എത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ആത്മഹത്യാ ഭീഷണി മുഴങ്ങിയതോടെ പോലീസ് സംഘം മടങ്ങുകയായിരുന്നു. തുടർന്ന് ജില്ലാ കളക്ടർ ഞായറാഴ്‌ച്ച ഉച്ചയ്‌ക്ക് 12ന് യോഗം വിളിയ്‌ക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.