Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ വെട്ടിലാകും; കശുവണ്ടി ഫാക്ടറികള്‍ കൈമാറാമെന്ന് മുതലാളിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 02:55 am IST
in Kerala

കൊല്ലം: ഫാക്ടറികള്‍ മൊത്തമായോ ഭാഗികമായോ ഏറ്റെടുത്തുകൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന നിര്‍ദേശമാണ് കശുവണ്ടി മുതലാളിമാര്‍ മുന്നോട്ട് വയ്‌ക്കുകയെന്ന് അറിയുന്നു. കൊല്ലത്തെ ഏറ്റവും വലിയ കശുവണ്ടിസ്ഥാപനമായ വിഎല്‍സിയുടെ ഈ നിലപാട് കഴിഞ്ഞ 18ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയോട് വ്യക്തമാക്കിയിരുന്നു. 26ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലും ഇത് ആവര്‍ത്തിക്കുമെന്നാണ് മാനേജ്‌മെന്റില്‍ നിന്നുള്ള സൂചന.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എല്ലാ കശുവണ്ടിഫാക്ടറികളും തുറക്കുമെന്ന് പറഞ്ഞ സ്ഥിതിക്ക് അതിന്റെ പൂര്‍ണബാധ്യത സര്‍ക്കാരിനുണ്ട്. സ്വകാര്യ കശുവണ്ടിഫാക്ടറികള്‍ ഇനി നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ല. 15 ഫാക്ടറികളിലായി പതിനായിരത്തോളം തൊഴിലാളികളാണ് വിഎല്‍സിക്ക് ഉള്ളത്. 80 കിലോയുടെ 1500 ചാക്ക് തോട്ടണ്ടിയാണ് കമ്പനി ഇത്രയും ഫാക്ടറികളിലായി പ്രതിദിനം സംസ്‌കരിച്ച് പരിപ്പുണ്ടാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ 17 ലക്ഷം രൂപയാണ് പ്രതിദിന നഷ്ടം. ഇത് സഹിച്ചുകൊണ്ട് മുന്നോട്ടുപോകാനാകില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടും. സര്‍ക്കാരില്‍ നിന്നും യാതൊരു സാമ്പത്തികസഹായവുമില്ല. തോട്ടണ്ടിയുടെ വിലയും കൂടി. ആവശ്യമായ വായ്‌പകള്‍ മുന്‍കാലത്തെ പോലെ ബാങ്കുകളില്‍ നിന്നു കിട്ടുന്നുമില്ല.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലാളികളുടെ കൂലിയിലും സംസ്‌കരണചെലവിലുമുണ്ടായ വര്‍ധനവ് താങ്ങാനാകാത്തതായി. മറ്റു സംസ്ഥാനങ്ങളില്‍ യന്ത്രവല്‍ക്കരണം ഭാഗികമായി നടപ്പാക്കിയാണ് സംസ്‌കരണം നടത്തുന്നത്. പ്രതികൂലമായ സാഹചര്യത്തില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് വാശിപിടിക്കുന്നതിന് പകരം സര്‍ക്കാര്‍ തന്നെ അവ ഏറ്റെടുത്ത് നടത്തുകയാണ് നല്ലതെന്നാണ് ഭൂരിഭാഗം മുതലാളിമാരുടെയും തീരുമാനം. മുതലാളിമാരെ ലാഭക്കൊതിയന്മാരും വഞ്ചകന്മാരുമായി ചിത്രീകരിച്ച് തൊഴിലാളികളെ കുത്തിയിളക്കി സമരാഭാസം നടത്തി സമയവും സാമ്പത്തികവും നഷ്ടപ്പെടുന്നതിന് പകരം സര്‍ക്കാര്‍ പ്രായോഗികമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്നും കശുവണ്ടി ഫാക്ടറി ഉടമകള്‍ പറയുന്നു.

ലീസ് എഗ്രിമെന്റ് വച്ചിട്ടോ വാടക കരാര്‍ എഴുതിയോ ഫാക്ടറികള്‍ സര്‍ക്കാരിന് നല്‍കാന്‍ മുതലാളിമാര്‍ തയ്യാറാണ്. തൊഴിലാളികള്‍ക്ക് ജോലി കൊടുക്കുക എന്ന അന്തിമലക്ഷ്യം നടപ്പായാല്‍ മാത്രം മതി. കശുവണ്ടി കോര്‍പ്പറേഷന്‍ ഒരുചാക്ക് തോട്ടണ്ടി സംസ്‌കരിച്ച് 2,000 രൂപ വരെ ലാഭം ഉണ്ടാക്കുന്നു എന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന സര്‍ക്കാര്‍ അത് യാഥാര്‍ത്ഥ്യമാണെങ്കില്‍ എല്ലാ സ്വകാര്യഫാക്ടറികളും ഘട്ടം ഘട്ടമായോ മൊത്തത്തിലോ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നാണ് ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.