Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സ്‌ഫോടനക്കേസിലെ പ്രതിയെ സ്വീകരിച്ചവര്‍, വീര സൈനികന്റെ അമ്മയുടെ ദുരിതം കാണില്ല: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 01:41 am IST
inKannur

മട്ടന്നൂര്‍: വീരമൃത്യുവരിച്ച ജവാന്റെ മാതാവ് ദുരിതജീവിതം നയിക്കുന്നത് കേരളത്തിലെ മുഖ്യമന്ത്രി കേട്ടില്ലെന്ന് നടിക്കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി മദനിയെ കെട്ടിപ്പിടിച്ച പിണറായി വിജയന്‍ ഇത് കേള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍ നായിക്ക് രതീഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനികന്‍ രാജ്യദ്രോഹികളുടെ വെടിയേറ്റു വീരചരമം പ്രാപിച്ചിട്ട് ഒരു മാസത്തിലധികമായി. അദ്ദേഹത്തിന്റെ മാതാവ് ആഹാരമില്ലാതെ കഴിയുന്നത് അത്യന്തം വേദനയുണ്ടാക്കുന്നതാണ്. ഒരു ചില്ലിക്കാശിന്റെ ധനസഹായം പൊലും സംസ്ഥാന സര്‍ക്കാര്‍ ഈ അമ്മക്ക് നാളിതുവരെ നല്‍കിയില്ല. ഇവര്‍ അപേക്ഷിച്ച വിധവാപെന്‍ഷനുള്ള അപേക്ഷ പോലും നിരസിക്കുകയായിരുന്നു. ഇതാണോ എല്ലാംശരിയാക്കലെന്ന് കുമ്മനം ചോദിച്ചു.

മുഖ്യമന്ത്രിയും മുന്‍മുഖ്യമന്ത്രിയും ഇടതുവലതുനേതാക്കളും ഇൗ വീട്ടില്‍ വന്നു. അവര്‍ക്കുള്ളത് രാഷ്‌ട്രീയ ലക്ഷ്യം മാത്രമാണ്. ഉമ്മന്‍ചാണ്ടി വന്നു. ഒന്നും കൊടുത്തില്ല. മുഖ്യമന്ത്രി വന്നത് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിക്കൊപ്പമാണ്. സ്ഥലം എംഎല്‍എ ഇതുവരെ ആ വീടിന്റെ പടി ചവിട്ടിയില്ലന്നാണറിയുന്നത്. ഇത് ലജ്ജാകരവും അപലപനീയവുമാണ്. വീരസൈനികന് അര്‍ഹമായതെല്ലാം നല്‍കുന്നതിന് വേണ്ടി ഉടന്‍ നടപടിയെടുക്കുമെന്ന് കുമ്മനം പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ അധികം വൈകാതെ നടപടിയെടുക്കും. ഈ മാതാവിന്റെ ആവശ്യമെന്തെന്നറിഞ്ഞുള്ള സഹായം ബിജെപി ഏറ്റെടുക്കും. ബിജെപിയുടെ ജില്ലാ നേതൃത്വം ഇതിനുള്ള സൗകര്യമൊരുക്കുമെന്നും-അദ്ദേഹം പറഞ്ഞു.

ജില്ലാപ്രസിഡന്റ് പി.സത്യപ്രകാശന്‍, സെക്രട്ടറി എന്‍. ഹരിദാസ്, സംസ്ഥാനകമ്മിറ്റിയംഗം വി.വി.ചന്ദ്രന്‍, വിജയന്‍വട്ടിപ്രം, രാജന്‍ പുതുക്കുടി, വി.ചെന്താമരാക്ഷന്‍ എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു. ജവാന്‍ രതീഷിന്റെ വീട്ടിലെത്തിയ കുമ്മനം അമ്മ സി. ഓമനയേയും ബന്ധുക്കളേയും സമാശ്വസിപ്പിച്ചു. ജവാന്റെ അമ്മയുടെ കാര്യങ്ങളെക്കുറിച്ച് പരാതിപറയാന്‍ അയല്‍വീടുകളിലെ സ്ത്രീകളുള്‍പ്പെടെ നിരവധി പേരെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.