Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിധിനിര്‍ണ്ണയത്തെക്കുറിച്ച് വ്യാപക പരാതി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2017, 07:46 pm IST
in Kerala

കലാമാമാങ്കത്തിന്റെ വിധിനിര്‍ണ്ണയത്തെക്കുറിച്ച് മത്സരാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് പരാതി പ്രവാഹം. വിധിനിര്‍ണ്ണയം കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് പറയുന്ന വിജിലന്‍സ് സംവിധാനങ്ങളെല്ലാം നോക്കു കുത്തിയാക്കി കലോത്സ വേദിയില്‍ മാര്‍ക്ക് മാഫിയ വിളയാടി. കഴിഞ്ഞ സ്റ്റേജ് മത്സരങ്ങളിലെല്ലാം അപ്പീലുകളുടെ പ്രവാഹമാണുണ്ടായിരിക്കുന്നത്. അപ്പീലുകള്‍ അംഗീകരിക്കപ്പെടുന്നതോടെ വിധികര്‍ത്താക്കളുടെ യോഗ്യതകള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷമാണ്. കേരള നടനം, കുച്ചുപ്പുടി മത്സരങ്ങളെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം നടന്ന് വരികയാണ്.

എച്ച്എസ് കേരള നടനം പെണ്‍കുട്ടികളുടെ മത്സരത്തില്‍ വിധികര്‍ത്താക്കളില്‍ ഒരാള്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സ് പരിശോധനകള്‍ നടന്ന് വരികയാണ്. മത്സര വിധി നിര്‍ണ്ണയത്തിലെ പാളിച്ചകള്‍ പുറത്ത് കൊണ്ടു വന്നത് മത്സരാര്‍ത്ഥികള്‍ തന്നെ സദസ്സില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്വകാര്യ സിഐഡികളാണെന്നത് സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്.

സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച് വരുന്നവര്‍ പോലും ഇത്തവണ ബി ഗ്രേഡും 20 ല്‍ താഴെ സ്ഥാനവും ലഭിച്ചത് ഈ രംഗത്തുള്ള വിദഗ്ധരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പല മത്സരങ്ങളും കഴിയുമ്പോള്‍ കാണികള്‍ നടത്തുന്ന വിലയിരുത്തലുകളെ അട്ടിമറിച്ചു കൊണ്ട് താളപ്പിഴകള്‍ വരുത്തി മത്സരിക്കുന്ന കുട്ടികള്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കാഴ്ചയ്‌ക്കാണ് കലോത്സവ നഗരി സാക്ഷ്യം വഹിക്കുന്നത്.

പിന്തള്ളപ്പെട്ട് പോകുന്ന മികച്ച മത്സരാര്‍ത്ഥികള്‍ ഹയര്‍ അപ്പീലുകളുമായി കയറി ഇറങ്ങി അധികൃതരുടെ കനിവും കാത്ത് നില്‍ക്കുകയാണ്. ചിലരാകട്ടെ അപ്പീലുകള്‍ക്ക് നല്‍കാന്‍ പണമില്ലാതെ ലഭിച്ച സമ്മാനവുമായി നിരാശയോടെ മടങ്ങി. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റില്‍ പെണ്‍കുട്ടികളുടെ കേരളനടനം എച്ച്എസ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും എ ഡ്രേഡും ലഭിക്കുകയും ചെയ്ത കുട്ടിക്ക് ഇത്തവണ സംസ്ഥാന തലത്തില്‍ ബി ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മത്സരാര്‍ത്ഥി തന്റെ കലാപ്രകടനം വീണ്ടും വേദിക്കരികില്‍ നടത്തുമെന്ന് പറഞ്ഞ് ഒരുവേള മുന്നോട്ട് വരികയും ചെയ്തതായി കാണികള്‍ പറഞ്ഞു. പക്ഷെ കുട്ടിയുടെ രക്ഷിതാക്കളും മറ്റും ഇടപെട്ട് പിന്തിരിപ്പിക്കുകയാണ് ചെയ്തത്.

ഒന്നാം സ്ഥാനം വേദിയില്‍ പ്രഖ്യാപിച്ചാല്‍ അത് മാറ്റാന്‍ നിലവില്‍ വ്യവസ്ഥയില്ല. അപ്പീലുകള്‍ അംഗീകരിച്ചാല്‍ ആദ്യത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തി കൊണ്ട് തന്നെയാണ് മറ്റുള്ളവര്‍ക്ക് ഒന്നാം സ്ഥാനം നല്‍കുന്നത്. ഇത് കുറുക്ക് വഴികളിലൂടെ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് വളമാവുകയാണ് ചെയ്യുന്നത്. വിധികര്‍ത്താക്കളെ തീരുമാനിച്ചപ്പോള്‍ തന്നെ പല മത്സരാര്‍ത്ഥികള്‍ക്കും വിവരം ലഭിക്കുകയും അവരെ കാണേണ്ടപോലെ കാണുകയും ചെയ്തിട്ടുണ്ടെന്നാണ് പല മത്സര ഫലങ്ങളും സൂചിപ്പിക്കുന്നതെന്ന് കലാപ്രേമികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.