Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിധിനിര്‍ണ്ണയത്തെക്കുറിച്ച് വ്യാപക പരാതി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2017, 01:45 am IST
in Kannur

കലാമാമാങ്കത്തിന്റെ തിരശ്ശീല ഇന്ന് വീഴുമ്പോള്‍ വിധിനിര്‍ണ്ണയത്തെക്കുറിച്ച് മത്സരാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് പരാതി പ്രവാഹം. വിധിനിര്‍ണ്ണയം കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് പറയുന്ന വിജിലന്‍സ് സംവിധാനങ്ങളെല്ലാം നോക്കു കുത്തിയാക്കി കലോത്സ വേദിയില്‍ മാര്‍ക്ക് മാഫിയ വിളയാടുകയാണ്. കഴിഞ്ഞ സ്റ്റേജ് മത്സരങ്ങളിലെല്ലാം അപ്പീലുകളുടെ പ്രവാഹമാണുണ്ടായിരിക്കുന്നത്. അപ്പീലുകള്‍ അംഗീകരിക്കപ്പെടുന്നതോടെ വിധികര്‍ത്താക്കളുടെ യോഗ്യതകള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷമാണ്. കേരള നടനം, കുച്ചുപ്പുടി മത്സരങ്ങളെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം നടന്ന് വരികയാണ്.

എച്ച്എസ് കേരള നടനം പെണ്‍കുട്ടികളുടെ മത്സരത്തില്‍ വിധികര്‍ത്താക്കളില്‍ ഒരാള്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സ് പരിശോധനകള്‍ നടന്ന് വരികയാണ്. മത്സര വിധി നിര്‍ണ്ണയത്തിലെ പാളിച്ചകള്‍ പുറത്ത് കൊണ്ടു വന്നത് മത്സരാര്‍ത്ഥികള്‍ തന്നെ സദസ്സില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്വകാര്യ സിഐഡികളാണെന്നത് സര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചിരിക്കുകയാണ്.

സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച് വരുന്നവര്‍ പോലും ഇത്തവണ ബി ഗ്രേഡും 20 ല്‍ താഴെ സ്ഥാനവും ലഭിച്ചത് ഈ രംഗത്തുള്ള വിദഗ്ധരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. പല മത്സരങ്ങളും കഴിയുമ്പോള്‍ കാണികള്‍ നടത്തുന്ന വിലയിരുത്തലുകളെ അട്ടിമറിച്ചു കൊണ്ട് താളപ്പഴികള്‍ വരുത്തി മത്സരിക്കുന്ന കുട്ടികള്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കാഴ്ചയ്‌ക്കാണ് കലോത്സവ നഗരി സാക്ഷ്യം വഹിക്കുന്നത്. പിന്തള്ളപ്പെട്ട് പോകുന്ന മികച്ച മത്സരാര്‍ത്ഥികള്‍ ഹയര്‍ അപ്പീലുകളുമായി കയറി ഇറങ്ങി അധികൃതരുടെ കനിവും കാത്ത് നില്‍ക്കുകയാണ്. ചിലരാകട്ടെ അപ്പീലുകള്‍ക്ക് നല്‍കാന്‍ പണമില്ലാതെ ലഭിച്ച സമ്മാനവുമായി നിരാശയോടെ മടങ്ങുന്നു. കഴിഞ്ഞ വര്‍ഷം സ്റ്റേറ്റില്‍ പെണ്‍കുട്ടികളുടെ കേരളനടനം എച്ച്എസ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും എ ഡ്രേഡും ലഭിക്കുകയും ചെയ്ത കുട്ടിക്ക് ഇത്തവണ സംസ്ഥാന തലത്തില്‍ ബി ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മത്സരാര്‍ത്ഥി തന്റെ കലാപ്രകടനം വീണ്ടും വേദിക്കരികില്‍ നടത്തുമെന്ന് പറഞ്ഞ് ഒരുവേള മുന്നോട്ട് വരികയും ചെയ്തതായി കാണികള്‍ പറഞ്ഞു. പക്ഷെ കുട്ടിയുടെ രക്ഷിതാക്കളും മറ്റും ഇടപെട്ട് പിന്തിരിപ്പിക്കുകയാണ് ചെയ്തത്.

ഒന്നാം സ്ഥാനം വേദിയില്‍ പ്രഖ്യാപിച്ചാല്‍ അത് മാറ്റാന്‍ നിലവില്‍ വ്യവസ്ഥയില്ല. അപ്പീലുകള്‍ അംഗീകരിച്ചാല്‍ ആദ്യത്തെ ഒന്നാം സ്ഥാനം നിലനിര്‍ത്തി കൊണ്ട് തന്നെയാണ് മറ്റുള്ളവര്‍ക്ക് ഒന്നാം സ്ഥാനം നല്‍കുന്നത്. ഇത് കുറുക്ക് വഴികളിലൂടെ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് വളമാവുകയാണ് ചെയ്യുന്നത്. വിധികര്‍ത്താക്കളെ തീരുമാനിച്ചപ്പോള്‍ തന്നെ പല മത്സരാര്‍ത്ഥികള്‍ക്കും വിവരം ലഭിക്കുകയും അവരെ കാണേണ്ടപോലെ കാണുകയും ചെയ്തിട്ടുണ്ടെന്നാണ് പല മത്സര ഫലങ്ങളും സൂചിപ്പിക്കുന്നതെന്ന് കലാപ്രേമികള്‍ പറയുന്നു. പലരും വിജിലന്‍സിന് ഉള്‍പ്പെടെ വിധി നിര്‍ണ്ണയത്തെ സംബന്ധിച്ച് പരാതികള്‍ നല്‍കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ചിലര്‍ കോടതികളെ സമീപിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. നിരവധി പേര്‍ തുടര്‍നടപടികള്‍ക്കായി ജഡ്ജ്‌മെന്റ് ഷീറ്റുകളുടെ പകര്‍പ്പുകള്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. കലോത്സവത്തിന് കൊടിയിറങ്ങിയാലും വിവാദങ്ങള്‍ വിട്ടൊഴിയില്ലെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.