Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവിശ്വസനീയമായ ലാളിത്യം ഭാരത സംസ്‌കാരത്തിന്റെ സവിശേഷത: തുറവൂര്‍ വിശ്വംഭരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 11:07 pm IST
in Kerala

കൊല്ലം: അവിശ്വസനീയമായ ലാളിത്യമാണ് ഭാരത സംസ്‌കാരത്തിന്റെ സവിശേഷതയെന്ന് തപസ്യ സംസ്ഥാന രക്ഷാധികാരിയും ചിന്തകനുമായ പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍. പ്രപഞ്ച ശാസ്ത്രത്തിന്റെ ആധാരമായ സത്യത്തിന്റെ സവിശേഷതയും അവിശ്വസനീയതയാണ്. അന്തിമമായ സത്യത്തിന്റെ ലക്ഷണവും അതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി കൊല്ലത്ത് നടത്തിയ വിചാരസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യാന്വേഷണമാണ് ശാസ്ത്രം. സത്വാന്വേഷണമാണ് ഋഷിധര്‍മ്മവും. ഋഷിസംസ്‌കാരത്തിന്റെ പ്രമാണങ്ങളില്‍ ഒന്നാണ് പുനര്‍ജന്മം. അത് അവിശ്വസനീയമെന്ന് തോന്നുന്നത് ശാസ്ത്രമായതുകൊണ്ടാണ്. വ്യാസന്‍ ശാസ്ത്രജ്ഞനാണ്. 85 കോടി ജീവജാലങ്ങളുടെ ചരിത്രത്തില്‍ നിന്നും കഥയെടുത്ത് ഭാവനയും ചാലിച്ച് വ്യാസന്‍ എന്ന ശാസ്ത്രജ്ഞന്‍ എഴുതിയതാണ് മഹാഭാരതം. പ്രപഞ്ച ശാസ്ത്രാധിഷ്ഠിതമാണത്. മലയാളത്തില്‍ കഥയും നോവലുമെഴുതുന്ന സാഹിത്യകാരന്മാരെപ്പോലെ ഒരാളാണ് വ്യാസനെന്ന ധാരണ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസമല്ല ‘ഭാരതീയരുടെ ആധാരം. അനുഭൂതിയാണ്. അണുവിന്റെ ഉള്ളിലെ ലോകത്തെയും വര്‍ണിക്കാനുള്ള ധൈഷണികധീരത ഭാരതത്തിനുണ്ട്. സയന്‍സിനെ ഉപരിപ്ലവമായി മാത്രം മനസിലാക്കുകയും അതിനെ യുക്തിവാദവുമായി ചേര്‍ത്തുപറയുകയും ചെയ്യുന്ന പുരോഗമനമെന്ന അന്ധവിശ്വാസം ഈ അനുഭൂതിയെ നിഷേധിക്കും. സംസ്‌കാരത്തിന്റെ രക്ഷ ആഗ്രഹിക്കാത്തതുകൊണ്ടാണ് അവര്‍ അവിശ്വസനീയ സത്വത്തെ അംഗീകരിക്കാത്തതെന്ന് തുറവൂര്‍ വിശ്വംഭരന്‍ പറഞ്ഞു.

സംസ്‌കാരത്തെയും സംസ്‌കൃതത്തെയും വലിച്ചെറിഞ്ഞാണ് കേരളം ഇംഗ്ലീഷ് ഭാഷയുടെ പിന്നാലെ പാഞ്ഞത്. മലയാളിയുടെ ‘കട്ടമരം’ പോലും കട്ടെടുത്താണ് ഇംഗ്ലീഷ് അതിന്റെ പദസമ്പത്ത് വിപുലമാക്കിയത്. ഒരു ധാതുവില്‍ നിന്ന് തൊള്ളായിരം വാക്കുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഭാഷയാണ് നമ്മള്‍ ഉപേക്ഷിച്ചു കളയുന്നത്. ശാസ്ത്രലോകത്തെ വ്യാമുഗ്ധമാക്കിയ ഭഗവത്ഗീതയുടെ അന്തര്‍ധാര വാസിഷ്ട ശാസ്ത്രമാണ്. ഏകത്വമാണ് ദര്‍ശനം.

ജനാധിപത്യത്തില്‍ ധര്‍മ്മബോധത്തിന്റെ ഇടപെടല്‍ ഉണ്ടാകണം. അത് അഴിമതി രഹിതവും നീതിപൂര്‍വകവുമായ ജനാധിപത്യത്തെ സമ്മാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഹിന്ദുഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷന്മാരായ ജി. അശോകന്‍, എസ്.വിജയമോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.