Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിധിനിര്‍ണയത്തിലെ അപാകതകള്‍ കണ്ടെത്തി മത്സരാര്‍ത്ഥികളുടെ സിഐഡികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 10:42 pm IST
in Kerala

എച്ച്എസ്എസ് വിഭാഗ സംഘനൃത്തത്തില്‍ ഫസ്റ്റ് എഗ്രേഡ് നേടിയ സേക്രട്ട് ഹാര്‍ട്‌സ് എച്ച്എസ്എസ്, തൃശൂര്‍

കലോത്സവ നഗരിയില്‍ വിധി നിര്‍ണ്ണയത്തിലെ അപാകതകള്‍ കണ്ടെത്താന്‍ മത്സരാര്‍ത്ഥികള്‍ നിയോഗിച്ച സ്വകാര്യ സിഐഡികളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നു. വിധികര്‍ത്താക്കളില്‍ ചിലര്‍ മൂന്ന് ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയെന്ന അവരുടെ കണ്ടെത്തല്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണ സംവിധാനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

നൃത്തവേദികളില്‍ ഓരോ മത്സരാര്‍ത്ഥികളുടേയും പാകപ്പിഴകള്‍ കൃത്യമായി കണ്ടെത്തി പിന്തള്ളപ്പെടുന്നവര്‍ക്ക് അപ്പീലുകള്‍ നല്‍കാന്‍ സഹായിക്കുകയാണ് സിഐഡികള്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന കേരള നടനം ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തെ സംബന്ധിച്ചാണ് പ്രധാനമായും ആരോപണമുയര്‍ന്നിരിക്കുന്നത്. വിധി നിര്‍ണ്ണയത്തിലെ താളപ്പിഴകള്‍ ചൂണ്ടിക്കാട്ടി ആറിലധികം മത്സരാര്‍ത്ഥികള്‍ ജഡ്ജ്മന്റ് ഷീറ്റുകള്‍ ആവശ്യപ്പട്ട് അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇത് കിട്ടിയാല്‍ കോടതിയെ സമീപിച്ച് വിദഗ്ധ സമിതിയെക്കൊണ്ട് പുന:പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് ചില രക്ഷിതാക്കള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും എ ഡ്രേഡും ലഭിക്കുകയും ചെയ്ത കുട്ടിക്ക് ഇത്തവണ സംസ്ഥാനതലത്തില്‍ ബി ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മത്സരാര്‍ത്ഥി തന്റെ കലാപ്രകടനം വീണ്ടും വേദിക്കരികില്‍ നടത്തുമെന്ന് പറഞ്ഞ് ഒരുവേള മുന്നോട്ട് വരികയും ചെയ്തതായി കാണികള്‍ പറഞ്ഞു. പക്ഷെ കുട്ടിയുടെ രക്ഷിതാക്കളും മറ്റും ഇടപെട്ട് പിന്തിരിപ്പിക്കുകയാണ് ചെയ്തത്. കേരളനടനത്തില്‍ സമ്മാനം കിട്ടിയ ഒരു കുട്ടിക്ക് വിധികര്‍ത്താക്കളില്‍ ചിലരുമായി അടുത്ത ബന്ധമുണ്ട്. മത്സരവേദിയിലുണ്ടായിരുന്ന തെക്കന്‍ കേരളത്തില്‍ നിന്നുള്ള ഈ വിധികര്‍ത്താവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകയാണ് ഈ കുട്ടി. കേരളനടനത്തിന്റെ അടവുകള്‍ക്കും ചുവടുകള്‍ക്കും ഏറ്റവും കൂടുതല്‍ പാകപ്പിഴകള്‍ വരുത്തിയ കുട്ടിക്കാണ് സമ്മാനം കിട്ടിയതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കേരള നടനത്തില്‍ അപ്പീലുകളുടെ പ്രളയവുമുണ്ടായിരുന്നു.

ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഭവത്തെ ഗൗരവമായെടുക്കുകയും മാര്‍ക്ക് ഷീറ്റുകള്‍ ഉള്‍പ്പെടെ പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ വിദഗ്ധ പരിശോധന നടത്തി നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.