പാലക്കാട് ശ്രീകൃഷ്ണപുരം സ്കൂളിലെ പി.സംഗീത് ഹയര്‍സെക്കന്ററി വിഭാഗം കഥകളി സംഗീതത്തില്‍ രണ്ടാം സ്ഥാനം നേടി. അന്തരിച്ച കഥകളി ഗായകനായിരുന്ന തിരൂര്‍ നമ്പീശന്റെ പേരക്കുട്ടിയായ സംഗീത് മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന കലോത്സവങ്ങളില്‍ ശാസ്ത്രീയ സംഗീതം, സംസ്കൃത ഗാനാലാപനം, ലളിതഗാനം എന്നിവയില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
നെടുമ്പള്ളി രാം മോഹന്‍ ആണ് ഗുരു. പ്രൈമറി അദ്ധ്യാപകനായ മോഹനനാണ് പിതാവ്. മാതാവായ ജലജ സഹകരണ സംഘം ജീവനക്കാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: