Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കബനിയില്‍ വഞ്ചിപ്പാട്ടിന്റെ നതോന്നത താളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 08:51 pm IST
in Kerala

‘കണ്ടുകൊള്‍ക സുയോധനാ…തെയ്യ് …തെയ്യ്  വിജയന്റെ രഥം തന്നില്‍…തിത്താത്താ തെയ്യ് തെയ്യ് കൊണ്ടല്‍നേര്‍ വര്‍ണ്ണനുണ്ടല്ലോ തേര്‍തെളിക്കുന്നു…..

തെയ്യ് തെയ്യ് തെയ്യ് തെയ്യ് തെയ്തകതോം

തക തീര്‍ത്തക തിത്തോ തകൃതോം തെയ്യ്….

ഭീഷ്മ പര്‍വ്വത്തില്‍ യുദ്ധഭൂമിയിലേക്ക് അര്‍ജ്ജുനന്റെ രഥം തെളിയിച്ചുകൊണ്ടുവരുന്ന ഭാഗം ദുര്യോധനനോട് ഭീഷ്മപിതാമഹന്‍ വിവരിക്കുന്നത് വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ പെണ്‍കുട്ടികള്‍ വിവരിക്കുന്നതു കേട്ടത് വേദി മൂന്നായ കബനിയില്‍. സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം അവതരിപ്പിച്ച വഞ്ചിപ്പാട്ടു മത്സരം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഭക്തിയുടേയും ഉത്സവതിമിര്‍പ്പിന്റേയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

വഞ്ചിപ്പാട്ടു മത്സരങ്ങളെല്ലാം നല്ല നിലവാരമാണ് പുലര്‍ത്തിയത്. ആറന്മുള ശൈലിയും കുട്ടനാടന്‍ ശൈലിയും തരംതിരിക്കാതെയുള്ള മത്സരക്രമമാണ് നടന്നതെങ്കിലും പ്രക്ഷകരെ ഒട്ടും ബോറടിപ്പിച്ചില്ല. കുചേലവൃത്തത്തിലെ ‘ ദേവകിയുടെ വയറ്റില്‍ പിറന്ന നന്ദന്റെ…. എന്നു തുടങ്ങുന്ന കുട്ടനാടന്‍ ശൈലിയിലുള്ള വഞ്ചിപ്പാട്ടും പ്രക്ഷകരെ ഹരംകൊള്ളിക്കുന്ന തരത്തിലായിരുന്നു അവതരണം. കല്യാണ സൗഗന്ധികത്തില്‍നിന്നെടുത്ത

സന്ദീപനി ഗൃഹേ, സാഹസാല്‍ കഴിഞ്ഞതൊന്നും

സാരനായ ഭവാനൊന്നും മറന്നില്ലല്ലീ…… കുട്ടനാടന്‍ വെച്ചുപാട്ടുശൈലിയില്‍ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ടും ശ്രദ്ധേയമായിരുന്നു.

ഒരു ശൈലിയിലുള്ള വിധികര്‍ത്താക്കളെ വെച്ചതില്‍ പ്രക്ഷകര്‍ക്ക് അഭിപ്രയ വ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും മത്സരത്തിന്റെ അവതരണത്തില്‍ ടീമുകളെല്ലാം മുന്‍പന്തിയില്‍തന്നെയായിരുന്നു.

വേദി മൂന്നില്‍ വഞ്ചിപ്പാട്ട് ശ്രവിക്കാനെത്തിയ പ്രേക്ഷകരുടെ നിറസാന്നിധ്യം കബനീനദിയിലെ ഒളങ്ങളെപ്പോലെ തോന്നിപ്പിച്ചു എന്നത് ഒട്ടും അതിശയോക്തിയല്ല. ആര്‍പ്പുവിളികളാലും വര്‍ണ്ണപേപ്പറുകള്‍ വാരിവിതറിയും പ്രേക്ഷകരുടെ ആവേശം കബനീനദിയിലെ ഓളതരംഗങ്ങളാക്കി മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.