Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംവരണം: വൈദ്യയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മന്‍മോഹന്‍ സിംഗിന്റെ ഉപദേശകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 07:41 pm IST
in India

സഞ്ജയ് ബാരു

ന്യൂദല്‍ഹി: സംവരണത്തെക്കുറിച്ച് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉപദേശകന്‍.

ജയ്‌പൂര്‍ സാഹിത്യോത്സവത്തില്‍ ആര്‍എസ്എസ് ജാതി സംവരണത്തിനെതിരാണെന്ന് വൈദ്യ പറഞ്ഞതായി ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. യുപി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കെട്ടിച്ചമച്ച വാര്‍ത്ത, വൈദ്യയും ആര്‍എസ്എസും നിഷേധിച്ചു. എങ്കിലും മാധ്യമങ്ങള്‍ ആര്‍എസ്എസ് ജാതി സംവരണത്തിനെതിരാണെന്ന് പ്രചരിപ്പിക്കുകയായിരുന്നു.

മാധ്യമങ്ങളുടെ തട്ടിപ്പ് വ്യക്തമാക്കുന്നതാണ് മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്കാ ദത്തിന് അയച്ച ട്വീറ്റ്. ആര്‍എസ്എസ് നേതാവിന്റെ പ്രസംഗത്തിന് താന്‍ സാക്ഷിയായിരുന്നുവെന്നും മാധ്യമങ്ങള്‍ പ്രസംഗം വലിയ തോതില്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നുമാണ് ബാരു ട്വിറ്ററില്‍ എഴുതിയത്. മറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു എന്‍ഡിടിവിയുടെ കണ്‍സല്‍ട്ടിംഗ് എഡിറ്ററായിരുന്ന ബര്‍ക്കാ ദത്തിന്റെ മറുപടി.

രാജ്യത്ത് ജാതീയമായ അസമത്വം നിലനില്‍ക്കുവോളം സംവരണം തുടരണമെന്നായിരുന്നു വൈദ്യ പറഞ്ഞത്. ജാതി സംവരണത്തിന് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ ഉണ്ട്. അസമത്വം ഇല്ലാതാകുന്നത് വരെ സംവരണം തുടരണം. മതപരമായ സംവരണത്തിന് ചരിത്രപരമോ സാമൂഹികമോ ആയ കാരണങ്ങളില്ല. മതപരമായ സംവരണം ന്യൂനപക്ഷവാദവും വിഘടനവാദവും വര്‍ദ്ധിപ്പിക്കുന്നതിന് ഇടവരുത്തും.

അവസരങ്ങള്‍ രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമാണെന്നുമായിരുന്നു സാഹിത്യോത്സവത്തില്‍ വൈദ്യ പറഞ്ഞത്. ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്തും സംവരണത്തിനെതിരെ ആര്‍എസ്എസ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പ്രസംഗം വളച്ചൊടിച്ചായിരുന്നു അത്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ വ്യാജ വര്‍ത്തയ്‌ക്ക് കഴിഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

New Release

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

New Release

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

India

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പുതിയ വാര്‍ത്തകള്‍

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.