Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗംഗയുടെ ആഴങ്ങളിൽ ജീവിതം തേടുന്നവർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 05:52 pm IST
in Varadyam

ഗംഗയുടെ അടിതട്ടില്‍ മുങ്ങിത്താഴുന്ന അശ്വിന്‍

ഗംഗ പുണ്യനദിയാണ്. പാപങ്ങള്‍ അകറ്റുന്നവള്‍. ഗംഗയെ തേടിയെത്തുന്നവര്‍ അവിടെയെന്തെങ്കിലും സമര്‍പ്പിക്കാതെ മടങ്ങാറില്ല. അതൊരുപക്ഷെ നാണയത്തുട്ടുകളാവാം, വസ്ത്രങ്ങളാവാം, പൂജാപാത്രങ്ങളോ ആവാം. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരും ഗംഗയുടെ തീരങ്ങളിലുണ്ട്.

പുണ്യഗംഗയുടെ കുത്തൊഴുക്കില്‍ മുങ്ങിത്താഴ്ന്ന് ലഭിക്കുന്ന നാണയത്തുട്ടുകളും മറ്റിനങ്ങളുമൊക്കെ ജീവിത വരുമാനമാക്കിമാറ്റുകയാണിവര്‍. ഭക്തര്‍ ഗംഗയില്‍ സമര്‍പ്പിക്കുന്ന ചെറുനാണയങ്ങള്‍ മുതല്‍ വസ്ത്രങ്ങളും പൂജാപാത്രങ്ങളും വരെ ഇവര്‍ മുങ്ങി താഴ്ന്ന് കണ്ടെത്തി സ്വന്തമാക്കും. ഇതെല്ലാം കണ്ടെത്തുന്ന രീതിയാവട്ടെ കൗതുകകരവും. ജലപരപ്പിനോട് ചേര്‍ത്ത് കുപ്പിഗ്ലാസ്സ് പിടിച്ച് അടിത്തട്ടിലെ നിക്ഷേപ ഇനങ്ങളെ ഇവര്‍ ആദ്യം കണ്ടെത്തും. തെളിഞ്ഞ ജലമാണങ്കില്‍ മുങ്ങിത്താഴ്ന്ന് നഗ്‌നനേത്രങ്ങളിലൂടെ ഇവ കണ്ടെത്തി സ്വന്തമാക്കും.

ഹരിദ്വാറിലെ വിവിധ ഘട്ടുകള്‍ കേന്ദ്രീകരിച്ച് ജീവിതം നയിക്കുന്ന ഇവരില്‍ അശ്വിന്‍ എന്ന പന്ത്രണ്ടുക്കാരന്‍ മുതല്‍ അറുപത് പിന്നിട്ട ജിതിന്‍ ബാബവരെയുള്ള ഇരുപതിലേറെപ്പേരുണ്ട്. ഒരു സ്ത്രീയും. ഗംഗയെ ജീവിതത്തിന്റെ ഭാഗമാക്കിയുള്ള ഇത്തരം സംഘങ്ങള്‍ നാസിക്കിലും പ്രയാഗയിലുമുണ്ടെന്ന് ജിതിന്‍ ബാബ പറഞ്ഞു. ശാന്തമായൊഴുകുന്ന ഗംഗയാണിവരുടെ ആശ്രയം. എന്നാല്‍ ചില ഘട്ടങ്ങളില്‍ മൂന്നുനാല് മാസം ഒന്നും ലഭിക്കാതെ യാചിച്ച് ജീവിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഗംഗാമയ്യ കനിഞ്ഞനുഗ്രഹിച്ചിട്ടുമുണ്ടെന്ന് നാല്‍പതുകാരനായ രാംബാബ പറയുന്നു. ബാല്യം മുതല്‍ ഗംഗയില്‍ മുങ്ങി താഴ്ന്നാണ് അശ്വിന്റെ ജീവിതം. ഒരു ദിവസം നാണയത്തുട്ടുകളായി ലഭിക്കുന്ന വരുമാനം 100-ല്‍ താഴെ മാത്രം. വെള്ളി പാത്രങ്ങള്‍ വരെ ലഭിച്ച ദിവസമുണ്ടെന്നും അശ്വിന്‍.

ഹരിദ്വാറിലെ പ്രസിദ്ധമായ ഗംഗാ ആരതി നടക്കുന്ന ഹരികീ പോഡിയില്‍ മാത്രം പത്തോളം പേരാണ് മുങ്ങിത്താഴ്ന്ന് തുട്ടുകള്‍ ശേഖരിക്കുന്നവരായുള്ളത്. ഗംഗയിലെ ഭക്തസമര്‍പ്പണത്തിലൂടെ ജീവിക്കുന്ന ഇവര്‍ ഗംഗയെ മലീമസമാക്കുന്ന ഭക്തന്റെ ചെയ്തികളില്‍ നിന്ന് ഗംഗാമയ്യയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഗംഗയിലുപേക്ഷിക്കുന്ന വസ്ത്രങ്ങളും പ്ലാസ്റ്റിക്-പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹങ്ങളും മറ്റു മാലിന്യങ്ങളും ഇവര്‍ സ്വയം കണ്ടെത്തി കരയില്‍ കൊണ്ടുവന്ന് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗംഗാശുചീകരണത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ചയായി നമുക്കിത് കാണാം. ശൈത്യകാലത്തും ഇവര്‍ ഗംഗയില്‍ മുങ്ങി താഴ്ന്ന് ജീവിതം നയിക്കുന്നു. ഒറ്റയ്‌ക്കും കൂട്ടായും ഇവര്‍ ഗംഗയിലെ അടിത്തട്ടില്‍ ഊളിയിട്ട് മുങ്ങി നിവരുമ്പോള്‍, പ്രതീക്ഷയുമായി ഒരു കുടുംബം ഇവരെ കരയിലെവിടെയോ കാത്തിരിക്കുന്നുണ്ട്.

ചില്ല് കൊണ്ട് അടിത്തട്ടിലെ നാണയത്തുട്ടുകള്‍ കണ്ടെത്തുന്ന ജിതിന്‍ ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.