കോട്ടയം: സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുമരകം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉപരോധം സമരം ഉദ്ഘാടനം ചെയ്തു.